---
title: "പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു"
english_title: "Expatriate Malayali passes away Ras Al Khaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/292589/expatriate-malayali-passes-away-ras-al-khaimah"
published_at: "2025-05-27T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6835c8b64147d_dddd.jpg"
keywords: []
---

# പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു

> **Lead Summary:** **റാസൽഖൈമ: [** കുന്നംകുളം വടക്കേകാട് സിദ്ദീഖ് പള്ളിക്കു സമീപം താമസിക്കുന്ന തറയിൽ അബ്ദു മകൻ അലി റുബാസ് റാസൽഖൈമയിൽ നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഹാഫിദ്, മുഹമ്മദ് ഹാദി. മയ്യത്ത് നടപടികൾക്കു ശേഷം നാട്ടിലെത്തിച്ച് കല്ലുർ ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

## Article Content

**റാസൽഖൈമ: [** കുന്നംകുളം വടക്കേകാട് സിദ്ദീഖ് പള്ളിക്കു സമീപം താമസിക്കുന്ന തറയിൽ അബ്ദു മകൻ അലി റുബാസ് റാസൽഖൈമയിൽ നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഹാഫിദ്, മുഹമ്മദ് ഹാദി. മയ്യത്ത് നടപടികൾക്കു ശേഷം നാട്ടിലെത്തിച്ച് കല്ലുർ ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/292589/expatriate-malayali-passes-away-ras-al-khaimah)