കോഴിക്കോട് സ്വദേശി കുവൈത്തിൽ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട് സ്വദേശി കുവൈത്തിൽ കുഴഞ്ഞു വീണു മരിച്ചു
Aug 1, 2025 09:48 PM | By Sreelakshmi A.V

കുവൈത്ത് സിറ്റി: (gcc.truevisionnews.comജുമുഅ നമസ്കാരം കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ യുവാവ് കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശി പുതിയ നിരത്ത് നബീൽ (35) ആണ് മരിച്ചത്. കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ശുവൈഖ് അൽ സായിർ കമ്പനിയിലെ ജീവനക്കാരനാണ് നബീൽ. കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഫാർവാനിയ മേഖല ദാറുൽ ഖുർആൻ യൂനിറ്റ് അംഗവും കെ.ഐ.ജി ഒരുമ അംഗവുമായിരുന്നു. ഫർവാനിയയിലായിരുന്നു താമസം. പിതാവ്: കെ.ഐ.സി മുൻ ഉംറ വിങ് കൺവീനർ അബ്ദുറഹ്മാൻ. മാതാവ്: നസീമ. ഭാര്യ: നജ്‌ല. സഹോദരങ്ങൾ: ഷംനാദ്, സജ്ജാദ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Kozhikode native dies after collapsing in Kuwait

Next TV

Related Stories
ജോലിക്കിടെ ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് മരിച്ചു

Aug 1, 2025 04:40 PM

ജോലിക്കിടെ ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് മരിച്ചു

ദമ്മാമിലെ ജോലിസ്ഥലത്ത് ഹൃദയാഘാതമുണ്ടായി മലയാളി യുവാവ്...

Read More >>
 യുഎഇയിൽ കനത്ത ചൂട് താപനില 50 ഡിഗ്രി കടന്നു

Aug 1, 2025 03:33 PM

യുഎഇയിൽ കനത്ത ചൂട് താപനില 50 ഡിഗ്രി കടന്നു

യുഎഇയിൽ കനത്ത ചൂട് താപനില 50 ഡിഗ്രി കടന്നതായി റിപ്പോര്‍ട്ട്‌...

Read More >>
അവധിക്ക് നാട്ടിൽ പോയ പ്രവാസി ബൈക്കപകടത്തിൽ മരിച്ചു

Aug 1, 2025 12:31 PM

അവധിക്ക് നാട്ടിൽ പോയ പ്രവാസി ബൈക്കപകടത്തിൽ മരിച്ചു

അവധിക്ക് നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി ബൈക്കപകടത്തിൽ...

Read More >>
ദുബൈ മറീനയിലെ താമസ കെട്ടിടത്തില്‍ തീപിടിത്തം

Aug 1, 2025 12:18 PM

ദുബൈ മറീനയിലെ താമസ കെട്ടിടത്തില്‍ തീപിടിത്തം

ദുബൈ മറീനയിലെ താമസ കെട്ടിടത്തില്‍...

Read More >>
Top Stories










News Roundup






//Truevisionall