നിയന്ത്രണങ്ങളോടെ പള്ളികളില്‍ പ്രാര്‍ത്ഥന ഏര്‍പ്പെടുത്തി ബഹറൈന്‍

മനാമ :കോവിഡിന്‍റെ പശ്ചാത്തലത്തില്‍   ബഹ്റൈനിലെ പള്ളികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും.

ഇസ്​ലാമിക കാര്യ സുപ്രീം കൗൺസിലാണ് തീരുമാനം എടുത്തത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കോവിഡ് കുറേക്കൂടി നിയന്ത്രണ വിധേയമായശേഷമേ ഇളവുകൾ അനുവദിക്കൂ.

രാജ്യത്തെ കോവിഡ് വ്യാപനത്തെക്കുറിച്ച് ആരോഗ്യ കാര്യ പരമോന്നത സമിതിയുെട വിശദീകരണം തേടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *