ഇ​റ്റാ​ലി​യ​ൻ ആ​ഡം​ബ​ര ക​പ്പ​ലാ​യ കോ​സ്റ്റ ട​സ്കാ​നി സ​ലാ​ല തു​റ​മു​ഖ​ത്തെ​ത്തി

ഇ​റ്റാ​ലി​യ​ൻ ആ​ഡം​ബ​ര ക​പ്പ​ലാ​യ കോ​സ്റ്റ ട​സ്കാ​നി സ​ലാ​ല തു​റ​മു​ഖ​ത്തെ​ത്തി
Mar 25, 2023 02:36 PM | By Nourin Minara KM

മ​സ്ക​ത്ത്​: ഇ​റ്റാ​ലി​യ​ൻ ആ​ഡം​ബ​ര ക​പ്പ​ലാ​യ കോ​സ്റ്റ ട​സ്കാ​നി സ​ലാ​ല തു​റ​മു​ഖ​ത്തെ​ത്തി. 3300 യാ​ത്ര​ക്കാ​രാ​ണ്​ ക​പ്പ​ലി​ലു​ള്ള​ത്. സ​ലാ​ല തു​റ​മു​ഖ​ത്തെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ ബീ​ച്ചു​ക​ളും പ​ര​മ്പ​രാ​ഗ​ത മാ​ർ​ക്ക​റ്റു​ക​ളും ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ പു​രാ​വ​സ്തു, വി​നോ​ദ​സ​ഞ്ചാ​ര, ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.

സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി സ​ലാ​ല​യി​ൽ എ​ത്തു​ന്ന ഏ​ഴാ​മ​ത്തെ ആ​ഡം​ബ​ര ക​പ്പ​ലാ​ണി​ത്. സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഊ​ഷ്മ​ള സ്വീ​ക​ര​ണ​വും ന​ൽ​കി. ഈ ​വ​ർ​ഷം സു​ൽ​ത്താ​ൻ ഖാ​ബൂ​സ് പോ​ർ​ട്ട്, ഖ​സ​ബ്, സ​ലാ​ല തു​റ​മു​ഖ​ങ്ങ​ളി​ൽ മു​പ്പ​തോ​ളം ക്രൂ​സ് ക​പ്പ​ലു​ക​ൾ എ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​തി​ലൂ​ടെ ഏ​ക​ദേ​ശം 1,50,000 സ​ഞ്ചാ​രി​ക​ൾ ഒ​മാ​നി​ലെ​ത്തും.

കോ​സ്റ്റ ടോ​സ്കാ​ന, ഐ​ഡ കോ​സ്മ, എം.​എ​സ്‌.​സി ഓ​പ​റ, മെ​യി​ൻ ഷി​ഫ് ആ​റ്, ക്വീ​ൻ മേ​രി ര​ണ്ട്, നോ​ർ​വീ​ജി​യ​ൻ ജേ​ഡ് എ​ന്നി​വ​യാ​ണ് ഈ ​വ​ർ​ഷം ഒ​മാ​ൻ തീ​ര​ങ്ങ​ളി​ൽ എ​ത്തു​ന്ന ആ​ഡം​ബ​ര ക​പ്പ​ലു​ക​ളി​ൽ ചി​ല​ത്.

Italian luxury cruise ship Costa Tuscany arrives at Salalah Port

Next TV

Related Stories
അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

Jun 2, 2023 10:32 PM

അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ...

Read More >>
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

Jun 2, 2023 10:05 PM

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ...

Read More >>
റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

Jun 2, 2023 09:49 PM

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി...

Read More >>
Top Stories










News Roundup