റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
Nov 21, 2021 09:24 AM | By Shalu Priya

മ​നാ​മ : റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സ​ൽ​മാ​നി​യ ഹോ​സ്​​പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​യി​രൂ​ർ തൊ​ടി​യൂ​ർ സ്വ​ദേ​ശി ഷി​ജു വ​ർ​ഗീ​സ്​ (36) ആ​ണ്​ മ​രി​ച്ച​ത്.

2020 ജൂ​ലൈ​യി​ൽ ദി​റാ​സി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു​ അ​പ​ക​ടം. അ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചി​കി​ത്സ ന​ട​ത്തി വ​രു​ക​യു​മാ​യി​രു​ന്നു. ബോ​ധം തി​രി​ച്ചു​കി​ട്ടി​യെ​ങ്കി​ലും സം​സാ​ര​ശേ​ഷി​യും ച​ല​ന​ശേ​ഷി​യും വീ​ണ്ടെ​ടു​ക്കാ​നാ​യി​ല്ല.

നാ​ട്ടി​ലെ​ത്തി​ച്ച്​ വി​ദ​ഗ്​​ധ ചി​കി​ത്സ ന​ൽ​കാ​നു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മം വീ​ട്ടു​കാ​രു​ടെ നി​സ്സ​ഹ​ക​ര​ണം മൂ​ലം വി​ജ​യി​ച്ചി​ല്ല. നോ​ർ​ക്ക റൂ​ട്ട്​​സ്​ മു​ഖേ​ന നാ​ട്ടി​ൽ സൗ​ജ​ന്യ ചി​കി​ത്സ​ക്കു​വേ​ണ്ടി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ൺ​ട്രി ഹെ​ഡ്​ സു​ധീ​ർ തി​രു​നി​ല​ത്ത്​ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ബി​നു കു​ന്ന​ന്താ​നം, അ​ഷ്​​ക​ർ പൂ​ഴി​ത്ത​ല തു​ട​ങ്ങി​യ​വ​രും ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ചി​കി​ത്സ​ക്കും മ​റ്റു​മു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച്​ ന​ൽ​കാ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ സ​ന്ന​ദ്ധ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ബ​ഹ്​​റൈ​നി​ൽ ന​ല്ല ചി​കി​ത്സ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വി​ടെ​ത​ന്നെ തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്നു​മാ​ണ്​ വീ​ട്ടു​കാ​ർ നി​ല​പാ​ടെ​ടു​ത്ത​ത്. ഷി​ബി​യാ​ണ്​ ഷി​ജു​വി​െൻറ ഭാ​ര്യ. ഒ​രു മ​ക​നു​ണ്ട്

An expatriate Malayalee who was undergoing paracetamol treatment died in a road accident

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories