റാസൽഖോർ വ്യവസായമേഖലയിലെ രണ്ട് വെയർഹൗസുകളിൽ അഗ്നിബാധ

റാസൽഖോർ വ്യവസായമേഖലയിലെ രണ്ട് വെയർഹൗസുകളിൽ അഗ്നിബാധ
Dec 4, 2021 09:40 PM | By Anjana Shaji

ദുബായ് : റാസൽഖോർ വ്യവസായമേഖലയിലെ രണ്ട് വെയർഹൗസുകളിൽ അഗ്നിബാധ. ആർക്കും പരുക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണവിധേയമായെന്നും ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. നാശനഷ്ടം കണക്കാക്കിയിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് 12.12 നാണ് ദുബായ് സിവിൽ ഡിഫൻസ് ഓപറേഷൻസ് വിഭാഗത്തിൽ അഗ്നിബാധയുടെ വിവരം ലഭിച്ചത്. അഞ്ച് മിനിറ്റിനുള്ളിൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തി.

വെയർഹൗസുകളിലൊന്ന് പെയിന്റ് സൂക്ഷിക്കുന്നതും രണ്ടാമത്തേത് കെട്ടിട നിർമാണ സാമഗ്രികളുടെ സംഭരണശാലയുമാണ്. തീപിടിക്കുന്ന വസ്തുക്കളുടെ സ്വഭാവം മൂലമാണ് കനത്ത പുക ഉയരാൻ കാരണമെന്ന് ഫീൽഡ് കമാൻഡർ പറഞ്ഞു.

A fire broke out in two warehouses in the Ras Al Khaimah industrial area

Next TV

Related Stories
താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

Jan 24, 2022 09:54 PM

താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ...

Read More >>
യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

Jan 24, 2022 09:49 PM

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി...

Read More >>
ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

Jan 24, 2022 09:48 PM

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം ....

Read More >>
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>