(gccnews.in ) എമിറേറ്റസ് വിമാനങ്ങൾ ഇസ്രായേൽ സർവീസ് റദ്ദാക്കിയ നടപടി തുടരുമെന്ന് അധികർതർ വ്യക്തമാക്കി.
അടുത്തമാസം 14 വരെ ടെൽഅവീവ് സർവീസുകൾ നിർത്തിവെക്കാനാണ് എമിറേറ്റ്സിന്റെ തീരുമാനം.
ഗസ്സയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതോടെ ഒക്ടോബർ 12 മുതലാണ് ഇസ്രായേൽ സർവീസുകൾ നിർത്തിവെക്കാൻ എമിറേറ്റ്സ് തീരുമാനിച്ചത്.
Emirates flights will continue to cancel Israel service