#death | ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ഖ​ത്ത​റി​ൽ അന്തരിച്ചു

#death | ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ഖ​ത്ത​റി​ൽ അന്തരിച്ചു
Feb 26, 2024 09:43 AM | By VIPIN P V

ദോ​ഹ: (gccnews.com) ദീ​ർ​ഘ​കാ​ല പ്ര​വാ​സി​യാ​യ മ​ല​പ്പു​റം പൊ​ന്മു​ണ്ടം വൈ​ല​ത്തൂ​ർ സ്വ​ദേ​ശി പു​തു​ക്ക​ലേ​ങ്ങ​ൽ അ​സീ​സ് (59) ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് ഖ​ത്ത​റി​ൽ മ​രി​ച്ചു.

അ​ൽ വ​ക്റ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തും മു​മ്പേ മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: സു​ലൈ​ഖ. മ​ക്ക​ൾ: ഷാ​നി​ബ, സാ​ബി​ത്, മു​ഹ​മ്മ​ദ് അ​ന്‍ഷാ​ദ്. മ​രു​മ​ക​ൻ: റ​ഫീ​ഖ്. അ​ബ്ദു​ൽ ല​ത്തീ​ഫ് (ഖ​ത്ത​ർ), ന​ഫീ​സ, സൈ​ന​ബ, പ​രേ​ത​രാ​യ മൊ​യ്തീ​ൻ​കു​ട്ടി, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

കെ.​എം.​സി.​സി അ​ല്‍ ഇ​ഹ്‌​സാ​ന്‍ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.

#heartattack; #Expatriate #Malayali #passed #away #Qatar

Next TV

Related Stories
#arrest | മ​സ്​​ജി​ദി​ന്‍റെ പ​വി​ത്ര​ത ക​ള​ങ്ക​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മൂന്ന് പേർ അറസ്റ്റിൽ

May 18, 2024 09:15 PM

#arrest | മ​സ്​​ജി​ദി​ന്‍റെ പ​വി​ത്ര​ത ക​ള​ങ്ക​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മൂന്ന് പേർ അറസ്റ്റിൽ

നി​യ​മ​ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ...

Read More >>
#arrest | വ​ൻ​തോ​തി​ലു​ള്ള പു​ക​യി​ല​ക്ക​ട​ത്ത്​; നാ​ലു​പേ​ർ പി​ടി​യി​ൽ

May 18, 2024 08:16 PM

#arrest | വ​ൻ​തോ​തി​ലു​ള്ള പു​ക​യി​ല​ക്ക​ട​ത്ത്​; നാ​ലു​പേ​ർ പി​ടി​യി​ൽ

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​...

Read More >>
#Illegalfishing | അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്​​റ്റി​ൽ

May 18, 2024 07:45 PM

#Illegalfishing | അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്​​റ്റി​ൽ

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ...

Read More >>
#Arrest | മദ്യനിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍

May 18, 2024 07:14 PM

#Arrest | മദ്യനിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍

മദ്യനിര്‍മ്മാണശാലയില്‍ നടത്തിയ പരിശോധനയില്‍ 16 ബാരല്‍ ലഹരി പദാര്‍ത്ഥങ്ങളാണ് കണ്ടെത്തിയത്. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍...

Read More >>
#accident | ഡ്യൂട്ടിക്കിടെ റോഡപകടം; യുഎഇയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു

May 18, 2024 04:24 PM

#accident | ഡ്യൂട്ടിക്കിടെ റോഡപകടം; യുഎഇയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഇവര്‍ കാ​ണി​ച്ച ആ​ത്മാ​ർ​ഥ​ത​യും ആ​ത്മ​സ​മ​ർ​പ്പ​ണ​വും...

Read More >>
#earthquake | യുഎഇയില്‍ നേരിയ ഭൂചലനം; താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു

May 18, 2024 01:59 PM

#earthquake | യുഎഇയില്‍ നേരിയ ഭൂചലനം; താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു

ഫുജൈറയില്‍ വാദി തയ്യിബയ്ക്ക് സമീപമാണ് അല്‍...

Read More >>
Top Stories