Mar 22, 2024 10:49 AM

കു​വൈ​ത്ത് സി​റ്റി: (gccnews.com) വെ​ള്ളി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് മ​ഴ​ക്ക് സാ​ധ്യ​ത.

വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ പൊ​തു​വെ മി​ത​മാ​യ ചൂ​ടും രാ​ത്രി ത​ണു​പ്പും ആ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​റാ​വി വ്യ​ക്ത​മാ​ക്കി.

മൂ​ട​ൽ​മ​ഞ്ഞ് ഉ​ണ്ടാ​കാ​നും രാ​ത്രി ദൂ​ര​ക്കാ​ഴ്ച കു​റ​യാ​നും സാ​ധ്യ​ത​യു​ണ്ട്. പ​ക​ൽ സ​മ​യ​ത്ത് താ​പ​നി​ല 25 മു​ത​ൽ 27 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വേ​ഗ​ത്തി​ൽ വീ​ശും. ക​ട​ലി​ൽ ഒ​ര​ടി മു​ത​ൽ മൂ​ന്ന​ടി വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

വെ​ള്ളി​യാ​ഴ്ച കാ​ലാ​വ​സ്ഥ നേ​രി​യ​തോ ഭാ​ഗി​ക​മാ​യോ മേ​ഘാ​വൃ​ത​മാ​യി​രി​ക്കും. തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റും മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

പ​ര​മാ​വ​ധി താ​പ​നി​ല 21 മു​ത​ൽ 23 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ പ്ര​തീ​ക്ഷി​ക്കു​ന്നു. ശ​നി​യാ​ഴ്ച​യി​ലെ കാ​ലാ​വ​സ്ഥ ദൃ​ശ്യ​പ​ര​ത​യി​ൽ ക്ര​മാ​നു​ഗ​ത​മാ​യ പു​രോ​ഗ​തി കൈ​വ​രും.

പ​ക​ൽ ചൂ​ടു​ള്ള താ​പ​നി​ല​യും രാ​ത്രി​യി​ൽ മി​ത​മാ​യ താ​പ​നി​ല​യും ത​ണു​പ്പും അ​നു​ഭ​വ​പ്പെ​ടും. ഞാ​യ​റാ​ഴ്ച ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​വി​ട്ട് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച മു​ഴു​വ​ൻ ഇ​ട​ത​ട​വി​ല്ലാ​തെ മ​ഴ ല​ഭി​ച്ചി​രു​ന്നു. രാ​വി​ലെ ആ​രം​ഭി​ച്ച മ​ഴ പി​റ്റേ​ന്ന് പു​ല​ർ​ച്ചെ വ​രെ നീ​ണ്ടു.

#weather #department #said #there #chance #rain #country #from #today

Next TV

Top Stories