---
title: "#arrest |  മൂ​ന്നു ദ​ശ​ല​ക്ഷം ദീ​നാ​റി​ന്റെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട്; പ്ര​വാ​സി അ​റ​സ്റ്റി​ൽ"
english_title: "#three #millioncounterfeit #currency #dinartransaction #expatriate #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194182/three-millioncounterfeit-currency-dinartransaction-expatriate-under-arrest"
published_at: "2024-03-25T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660102bc4fe56_cell.jpg"
keywords: []
---

# #arrest |  മൂ​ന്നു ദ​ശ​ല​ക്ഷം ദീ​നാ​റി​ന്റെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട്; പ്ര​വാ​സി അ​റ​സ്റ്റി​ൽ

> **Lead Summary:** **മ​നാ​മ: **മൂ​ന്നു ദ​ശ​ല​ക്ഷം ദീ​നാ​റി​ന്റെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് നാ​ഷ​ന​ൽ സെ​ന്റ​ർ അ​റി​യി​ച്ചു.

## Article Content

**മ​നാ​മ: **മൂ​ന്നു ദ​ശ​ല​ക്ഷം ദീ​നാ​റി​ന്റെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് നാ​ഷ​ന​ൽ സെ​ന്റ​ർ അ​റി​യി​ച്ചു.

ലൈ​സ​ൻ​സി​ല്ലാ​ത്ത നി​ക്ഷേ​പ​ങ്ങ​ൾ​ക്കാ​യി ഇ​യാ​ൾ പ​ണം സ്വ​രൂ​പി​ച്ച​താ​യി ക​ണ്ടെ​ത്തി.

പ​ണ​ത്തി​ന്റെ യ​ഥാ​ർ​ഥ ഉ​റ​വി​ടം മ​റ​ച്ചു​വെ​ക്കു​ന്ന​തി​നാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലൂ​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മാ​സ​ത്തി​ൽ 20 ശ​ത​മാ​നം ലാ​ഭം ല​ഭി​ക്കു​​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഇ​യാ​ൾ പ​ല​രി​ൽ​നി​ന്നും പ​ണം സ്വീ​ക​രി​ച്ചെ​ന്നും ക​ണ്ടെ​ത്തി. നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് നാ​ഷ​ന​ൽ സെ​ന്റ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194182/three-millioncounterfeit-currency-dinartransaction-expatriate-under-arrest)