#abandoned | ന​വ​ജാ​ത ശി​ശു​വി​നെ പ​ള്ളി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

#abandoned | ന​വ​ജാ​ത ശി​ശു​വി​നെ പ​ള്ളി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Apr 5, 2024 11:37 AM | By VIPIN P V

ഷാ​ർ​ജ: (gccnews.com) ന​വ​ജാ​ത ശി​ശു​വി​നെ ഷാ​ർ​ജ​യി​ലെ പ​ള്ളി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

അ​ൽ മ​ജാ​സ്​ 1ലെ ​പ​ള്ളി​യി​ൽ സ്ത്രീ​ക​ൾ ന​മ​സ്ക​രി​ക്കു​ന്ന ഭാ​ഗ​ത്താ​ണ്​ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ൻ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ്​ ഗ​ൾ​ഫ്​ ന്യൂ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​ണ്​ സം​ഭ​വം.

സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ൻ ന​മ​സ്ക​രി​ക്കാ​നാ​യി പോ​കു​മ്പോ​ൾ സ്ത്രീ​ക​ൾ ന​മ​സ്ക​രി​ക്കു​ന്ന ഭാ​ഗ​ത്തു നി​ന്ന്​ കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ൾ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഇ​​ദ്ദേ​ഹം ഷാ​ർ​ജ പൊ​ലീ​സി​ലെ ഓ​പ​റേ​ഷ​ൻ റൂ​മി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ആം​ബു​ല​ൻ​സു​മാ​യി ഉ​ട​ൻ പ​ള്ളി​യി​ൽ എ​ത്തി​യ പൊ​ലീ​സ്​ കു​ട്ടി​യെ എ​ടു​ത്ത്​ അ​ൽ ഖാ​സി​മി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഒ​രു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യാ​യ​തി​നാ​ൽ ഐ.​സി.​യു​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​ഫ്രി​ക്ക​ൻ വം​ശ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​യെ​ന്നാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്. ശി​ശു​സം​ര​ക്ഷ​ണ ക​മ്മി​റ്റി​ക്ക്​ കൈ​മാ​റാ​നാ​ണ്​ തീ​രു​മാ​നം.

അ​തി​ന്​​ മു​മ്പ്​ കു​ട്ടി​ക്ക്​ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ക​യും പൂ​ർ​ണ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ്​ ന​ട​ത്തു​ക​യും ചെ​യ്യു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. കു​ട്ടി​യു​ടെ മാ​താ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​വും പൊ​ലീ​സ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

#Newborn #baby #found #abandoned #church

Next TV

Related Stories
#arrest | മ​സ്​​ജി​ദി​ന്‍റെ പ​വി​ത്ര​ത ക​ള​ങ്ക​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മൂന്ന് പേർ അറസ്റ്റിൽ

May 18, 2024 09:15 PM

#arrest | മ​സ്​​ജി​ദി​ന്‍റെ പ​വി​ത്ര​ത ക​ള​ങ്ക​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മൂന്ന് പേർ അറസ്റ്റിൽ

നി​യ​മ​ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ...

Read More >>
#arrest | വ​ൻ​തോ​തി​ലു​ള്ള പു​ക​യി​ല​ക്ക​ട​ത്ത്​; നാ​ലു​പേ​ർ പി​ടി​യി​ൽ

May 18, 2024 08:16 PM

#arrest | വ​ൻ​തോ​തി​ലു​ള്ള പു​ക​യി​ല​ക്ക​ട​ത്ത്​; നാ​ലു​പേ​ർ പി​ടി​യി​ൽ

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​...

Read More >>
#Illegalfishing | അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്​​റ്റി​ൽ

May 18, 2024 07:45 PM

#Illegalfishing | അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്​​റ്റി​ൽ

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ...

Read More >>
#Arrest | മദ്യനിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍

May 18, 2024 07:14 PM

#Arrest | മദ്യനിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍

മദ്യനിര്‍മ്മാണശാലയില്‍ നടത്തിയ പരിശോധനയില്‍ 16 ബാരല്‍ ലഹരി പദാര്‍ത്ഥങ്ങളാണ് കണ്ടെത്തിയത്. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍...

Read More >>
#accident | ഡ്യൂട്ടിക്കിടെ റോഡപകടം; യുഎഇയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു

May 18, 2024 04:24 PM

#accident | ഡ്യൂട്ടിക്കിടെ റോഡപകടം; യുഎഇയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഇവര്‍ കാ​ണി​ച്ച ആ​ത്മാ​ർ​ഥ​ത​യും ആ​ത്മ​സ​മ​ർ​പ്പ​ണ​വും...

Read More >>
#earthquake | യുഎഇയില്‍ നേരിയ ഭൂചലനം; താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു

May 18, 2024 01:59 PM

#earthquake | യുഎഇയില്‍ നേരിയ ഭൂചലനം; താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു

ഫുജൈറയില്‍ വാദി തയ്യിബയ്ക്ക് സമീപമാണ് അല്‍...

Read More >>
Top Stories










News Roundup