#Ramadan | അബുദാബി ഹിന്ദു ക്ഷേത്രത്തിൽ റമദാൻ പരിപാടി; മത, സാംസ്കാരിക വൈവിധ്യങ്ങളുടെ ഒത്തുചേരലായി 'ഒംസിയത്ത്'

#Ramadan | അബുദാബി ഹിന്ദു ക്ഷേത്രത്തിൽ റമദാൻ പരിപാടി; മത, സാംസ്കാരിക വൈവിധ്യങ്ങളുടെ ഒത്തുചേരലായി 'ഒംസിയത്ത്'
Apr 5, 2024 03:28 PM | By VIPIN P V

അബുദാബി: (gccnews.com) അബുദാബിയില്‍ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ബാപ്‌സ് ഹിന്ദു മന്ദിറില്‍ ആദ്യ റമദാന്‍ പരിപാടി സംഘടിപ്പിച്ചു.

വിവിധ മത, സാസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുമുള്ളവരുടെ സംഗമമായിരുന്നു പരിപാടിയുടെ പ്രത്യേകത. 'ഒംസിയത്ത്' എന്ന പേരിലാണ് റമദാന്‍ പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങില്‍ യു.​എ.​ഇ സ​ഹി​ഷ്ണു​ത -സ​ഹ​വ​ർ​തി​ത്വ കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ന​ഹ്​​യാ​ൻ, വി​ദേ​ശ വ്യാ​പാ​ര വ​കു​പ്പ്​ സ​ഹ​മ​ന്ത്രി ഡോ. ​ഥാ​നി ബി​ൻ അ​ഹ​മ്മ​ദ്​ അ​ൽ സ​യൂ​ദി,

ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്​​മെ​ന്‍റ്​ വ​കു​പ്പ്​ ചെ​യ​ർ​മാ​ൻ ഡോ. ​മു​ഗീ​ർ ഖാ​മി​സ്​ അ​ൽ ഖൈ​ലി എ​ന്നി​വ​ർ പങ്കെടുത്തു. റബ്ബി, വികാരി, ബോറ, സിഖ് എന്നിങ്ങനെ വിവിധ മതപുരോഹിതന്മാർ,

ഗവൺമെൻറ് വകുപ്പുകളുടെ തലവന്മാർ, അംബാസഡർമാർ, നയതന്ത്രജ്ഞർ, സമുദായ നേതാക്കൾ, കലാകാരന്മാർ, സംരംഭകർ, വിദേശ അതിഥികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

#Ramadan #Program#AbuDhabi #Hindu #Temple;#Omsiat' #gathering #religious #cultural #diversity

Next TV

Related Stories
#arrest | മ​സ്​​ജി​ദി​ന്‍റെ പ​വി​ത്ര​ത ക​ള​ങ്ക​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മൂന്ന് പേർ അറസ്റ്റിൽ

May 18, 2024 09:15 PM

#arrest | മ​സ്​​ജി​ദി​ന്‍റെ പ​വി​ത്ര​ത ക​ള​ങ്ക​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മൂന്ന് പേർ അറസ്റ്റിൽ

നി​യ​മ​ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ...

Read More >>
#arrest | വ​ൻ​തോ​തി​ലു​ള്ള പു​ക​യി​ല​ക്ക​ട​ത്ത്​; നാ​ലു​പേ​ർ പി​ടി​യി​ൽ

May 18, 2024 08:16 PM

#arrest | വ​ൻ​തോ​തി​ലു​ള്ള പു​ക​യി​ല​ക്ക​ട​ത്ത്​; നാ​ലു​പേ​ർ പി​ടി​യി​ൽ

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​...

Read More >>
#Illegalfishing | അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്​​റ്റി​ൽ

May 18, 2024 07:45 PM

#Illegalfishing | അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്​​റ്റി​ൽ

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ...

Read More >>
#Arrest | മദ്യനിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍

May 18, 2024 07:14 PM

#Arrest | മദ്യനിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍

മദ്യനിര്‍മ്മാണശാലയില്‍ നടത്തിയ പരിശോധനയില്‍ 16 ബാരല്‍ ലഹരി പദാര്‍ത്ഥങ്ങളാണ് കണ്ടെത്തിയത്. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍...

Read More >>
#accident | ഡ്യൂട്ടിക്കിടെ റോഡപകടം; യുഎഇയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു

May 18, 2024 04:24 PM

#accident | ഡ്യൂട്ടിക്കിടെ റോഡപകടം; യുഎഇയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഇവര്‍ കാ​ണി​ച്ച ആ​ത്മാ​ർ​ഥ​ത​യും ആ​ത്മ​സ​മ​ർ​പ്പ​ണ​വും...

Read More >>
#earthquake | യുഎഇയില്‍ നേരിയ ഭൂചലനം; താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു

May 18, 2024 01:59 PM

#earthquake | യുഎഇയില്‍ നേരിയ ഭൂചലനം; താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു

ഫുജൈറയില്‍ വാദി തയ്യിബയ്ക്ക് സമീപമാണ് അല്‍...

Read More >>
Top Stories










News Roundup