#death | ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

#death | ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു
May 31, 2024 01:32 PM | By VIPIN P V

മസ്കത്ത്: (gccnews.in) തൃശൂർ സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു. കുരിയച്ചിറ യൂനിറ്റി റസിഡൻസിൽ താമസിക്കുന്ന ചാലക്കൽ വീട്ടിൽ ലില്ലി കുട്ടി (66) ആണ് മസ്കത്തിൽ മരിച്ചത്.

പിതാവ്: ചാലക്കൽ ഡേവിഡ് ജോസഫ്. മാതാവ്: ഏലിയാമ്മ. ഭർത്താവ്: ജോർജ് പോൾ. മകൾ: ടിയ ജോർജ്.

മസ്കത്ത് ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആക്‌സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് വെള്ളിയാഴ്ച കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ തൃശൂർ നെല്ലിക്കുന്നിലുള്ള സിയോൺ ബ്രെത്റൻ ചർച്ചിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം പറവട്ടാനി ഈസ്റ്റ് ഫോർട്ട് ബ്രെത്റൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

#Heartattack:#Expatriate #Malayalidied #Oman

Next TV

Related Stories
#Kuwaitbildingfire |കുവൈത്ത് തീപിടിത്തം; എട്ടുപേരുടെ കരുതല്‍ തടവ് നീട്ടാന്‍ ഉത്തരവ്

Jun 20, 2024 02:55 PM

#Kuwaitbildingfire |കുവൈത്ത് തീപിടിത്തം; എട്ടുപേരുടെ കരുതല്‍ തടവ് നീട്ടാന്‍ ഉത്തരവ്

ഒരു കുവൈത്ത് സ്വദേശി, മൂന്ന് ഇന്ത്യക്കാര്‍, നാല് ഈജിപ്ത് സ്വദേശികള്‍ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് കരുതല്‍ തടവില്‍ വെക്കാന്‍...

Read More >>
#Hajjpilgrims | സൗദിയിലെ കൊടും ചൂട്; മരിച്ച ഹജ്ജ് തീർഥാടകരിൽ 13 മലയാളികൾ

Jun 20, 2024 01:29 PM

#Hajjpilgrims | സൗദിയിലെ കൊടും ചൂട്; മരിച്ച ഹജ്ജ് തീർഥാടകരിൽ 13 മലയാളികൾ

സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച മക്കയിലെ ഗ്രാൻഡ് മോസ്‌ക് പരിസരത്തെ താപനില 51.8 ഡിഗ്രി...

Read More >>
#rescue | ക​ട​ലി​ൽ വീ​ണ​യാ​ളെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ​​​​ര​ക്ഷ​പ്പെ​ടു​ത്തി

Jun 20, 2024 12:35 PM

#rescue | ക​ട​ലി​ൽ വീ​ണ​യാ​ളെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ​​​​ര​ക്ഷ​പ്പെ​ടു​ത്തി

ശൈ​ഖ്​ ഖ​ലീ​ഫ കോ​സ്​​വേ​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു...

Read More >>
#trafficinstruction | ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി​ പൊ​ലീ​സ്​

Jun 20, 2024 11:33 AM

#trafficinstruction | ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി​ പൊ​ലീ​സ്​

തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ളു​ടെ ഉ​പ​യോ​ഗം റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്നാ​ണ് വി​ഡി​യോ​യി​ൽ...

Read More >>
#KuwaitBuildingfire | കുവൈത്ത് തീപിടിത്തം: ഇന്ത്യക്കാരടക്കം എട്ട് പേർ‌ കസ്റ്റഡിയിൽ

Jun 20, 2024 06:37 AM

#KuwaitBuildingfire | കുവൈത്ത് തീപിടിത്തം: ഇന്ത്യക്കാരടക്കം എട്ട് പേർ‌ കസ്റ്റഡിയിൽ

നടപടിയുടെ ഭാഗമായി അഭയ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് എല്ലാ സഹായവും നൽകണമെന്ന് ആഭ്യന്തര മന്ത്രി നിർദേശിച്ചതായി ആഭ്യന്തര മന്ത്രാലയം വാർത്താ...

Read More >>
Top Stories