മസ്കത്ത് : ഒമാനിലെ മുസന്നയില്‍ കടയിൽ തീ പിടിച്ചു. തെക്കൻ അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ മുസന്ന വിലായത്തിലെ ഒരു കടയ്ക്കാണ് തീപിടിത്തം ഉണ്ടായത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
അല്‍ സുവൈക്ക് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിലെ അഗ്നിശമനസേന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
Shop set on fire in Oman