#DrugSmuggle | സൗദിയിലേക്ക് ലഹരി മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞു

#DrugSmuggle | സൗദിയിലേക്ക് ലഹരി മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞു
Jul 2, 2024 11:29 AM | By VIPIN P V

ജിദ്ദ: (gccnews.in) സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 3,633,978 ക്യാപ്റ്റഗൺ ഗുളികകൾ ജിദ്ദ ഇസ്​ലാമിക് പോർട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ഇരുമ്പ് ഉപകരണങ്ങളുടെ കയറ്റുമതിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.

രോഗിയുടെ വയറിൽനിന്ന് പുറത്തെടുത്തത് ‘80 പേനകളും രണ്ടു ഇയർ ഫോണുകളും’ സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെത്തിയത്.

ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്ന്, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളുമായി സഹകരിച്ച്, ലഹരിമരുന്ന് സൗദി അറേബ്യയിൽ സ്വീകരിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സൗദി അറേബ്യ ലഹരിമരുന്ന്,

മറ്റ് നിഷിദ്ധ വസ്തുക്കൾ എന്നിവയുടെ കടത്ത് തടയുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി, രാജ്യത്തേക്കുള്ള ഇറക്കുമതിയും കയറ്റുമതിയും കർശനമായി നിയന്ത്രിക്കുന്നു.

ലഹരിമരുന്ന് കടത്ത് തടയുന്നതിനും സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തന്ത്രത്തിന്‍റെ ഭാഗമാണിത് എന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

#Customs #stopped #attempt #smuggledrugs #SaudiArabia

Next TV

Related Stories
#Muharram | സൗദി അറേബ്യയില്‍ മുഹറം ഒന്ന് നാളെ

Jul 6, 2024 10:59 PM

#Muharram | സൗദി അറേബ്യയില്‍ മുഹറം ഒന്ന് നാളെ

ഇന്ന് ദുല്‍ഹജ് 30 പൂര്‍ത്തിയാക്കി നാളെ മുഹറം ഒന്നായി കണക്കാക്കാന്‍ തീരുമാനിച്ചതായി സുപ്രീം കോടതി പ്രസ്താവനയില്‍...

Read More >>
#Citizenship | വിവിധ മേഖലകളിലെ വിദഗ്ധരായ വിദേശികൾക്ക് സൗദിയിൽ പൗരത്വം അനുവദിക്കും

Jul 6, 2024 10:08 PM

#Citizenship | വിവിധ മേഖലകളിലെ വിദഗ്ധരായ വിദേശികൾക്ക് സൗദിയിൽ പൗരത്വം അനുവദിക്കും

നിലവിൽ പൗരത്വം നൽകാൻ തീരുമാനിച്ചത് പൗരത്വത്തിന് ഏറ്റവും യോഗ്യരായവരെ തെരഞ്ഞെടുക്കുക എന്ന...

Read More >>
#DubaiInternationalAirport | തിരക്കേറുന്നു; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം, യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാന കമ്പനികൾ

Jul 6, 2024 10:03 PM

#DubaiInternationalAirport | തിരക്കേറുന്നു; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം, യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാന കമ്പനികൾ

ഈ ദിവസങ്ങളിൽ വിമാനത്താവളത്തിലെ യാത്രക്കാർ ശരാശരി 2.74 ലക്ഷം ആയിരിക്കും. യാത്രക്കാരോട് നാല് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തില്‍ എത്താൻ...

Read More >>
#DEATH | പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ മരിച്ചു

Jul 6, 2024 09:17 PM

#DEATH | പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ മരിച്ചു

അസുഖബാധിതനായത് മുതല്‍ കുടുംബം...

Read More >>
#death | അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി അബൂദബിയില്‍ അന്തരിച്ചു

Jul 6, 2024 09:12 PM

#death | അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി അബൂദബിയില്‍ അന്തരിച്ചു

കണിയാപുരം വാടയില്‍മുക്കില്‍ കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകന്‍ അഷ്റഫ് അലിയാണ് വെള്ളിയാഴ്ച വൈകീട്ട്...

Read More >>
Top Stories