#DEATH | പ്രി​യ​ത​മ​യും മ​ക​നു​മെ​ത്തി; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സാ​ജി​ദ്​ ഷാ​ക്ക്​ ജി​ദ്ദ​യി​ൽ അ​ന്ത്യ​വി​ശ്ര​മം

#DEATH | പ്രി​യ​ത​മ​യും മ​ക​നു​മെ​ത്തി; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സാ​ജി​ദ്​ ഷാ​ക്ക്​ ജി​ദ്ദ​യി​ൽ അ​ന്ത്യ​വി​ശ്ര​മം
Jul 2, 2024 12:03 PM | By VIPIN P V

ജി​ദ്ദ: (gccnews.in) ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​നെ അ​ന്ത്യ​വി​ശ്ര​മ​ത്തി​ന്​ അ​യ​ക്കും മു​മ്പ്​ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക്​ കാ​ണാ​ൻ പ്രി​യ​ത​മ​യും അ​രു​മ മ​ക​നും നാ​ട്ടി​ൽ​നി​ന്നെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം ജി​ദ്ദ​യി​ൽ മ​രി​ച്ച കോ​ഴി​ക്കോ​ട് പൂ​നൂ​ർ തു​മ്പോ​ണ സ്വ​ദേ​ശി കു​റ്റി​ക്കാ​ട്ടി​ൽ സാ​ജി​ദ്‌ ഷാ​യു​ടെ (49‌) ഭാ​ര്യ ശു​ഹാ​ദ​യും മ​ക​ൻ റി​സീ​നു​മാ​ണ്​ ഖ​ബ​റ​ട​ക്ക​ത്തി​ന്​ തൊ​ട്ട്​ മു​മ്പ്​ നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ​ത്.

ഇ​ള​യ​മ​ക്ക​ളാ​യ ഇ​ര​ട്ട​ക​ൾ ഹ​സ​ക്കും ഹി​ന​ക്കും എ​ത്താ​നാ​യി​ല്ല. ജി​ദ്ദ​യി​ലെ ബ​സാ​ത്തീ​നി​ലു​ള്ള ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കാ​ഷ്യ​റാ​യി ജോ​ലി ചെ​യ്​​തി​രു​ന്ന സാ​ജി​ദ്​ ഷാ ​ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ്​ രാ​വി​ലെ റൂ​മി​ലെ​ത്തി കി​ട​ന്ന​താ​യി​രു​ന്നു.

ഒ​പ്പ​മു​ള്ള​വ​ർ വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞു റൂ​മി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണ​വി​വ​രം അ​റി​യു​ന്ന​ത്. ഹൃ​ദ​യാ​ഘാ​തം​മൂ​ല​മാ​യി​രു​ന്നു മ​ര​ണം. മു​ഹ​മ്മ​ദ് ഷാ- ​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

മ​യ്യി​ത്ത് ജി​ദ്ദ റു​വൈ​സ്​ മ​ഖ്​​ബ​റ​യി​ൽ മ​റ​മാ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്ങും സാ​ജി​ദ് ഷാ​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് മാ​നേ​ജ്മെ​ന്‍റു​മാ​ണ്​ രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

#Beloved #son #arrived #Kozhikode #native #SajidShaq #laid #rest #Jeddah

Next TV

Related Stories
#Muharram | സൗദി അറേബ്യയില്‍ മുഹറം ഒന്ന് നാളെ

Jul 6, 2024 10:59 PM

#Muharram | സൗദി അറേബ്യയില്‍ മുഹറം ഒന്ന് നാളെ

ഇന്ന് ദുല്‍ഹജ് 30 പൂര്‍ത്തിയാക്കി നാളെ മുഹറം ഒന്നായി കണക്കാക്കാന്‍ തീരുമാനിച്ചതായി സുപ്രീം കോടതി പ്രസ്താവനയില്‍...

Read More >>
#Citizenship | വിവിധ മേഖലകളിലെ വിദഗ്ധരായ വിദേശികൾക്ക് സൗദിയിൽ പൗരത്വം അനുവദിക്കും

Jul 6, 2024 10:08 PM

#Citizenship | വിവിധ മേഖലകളിലെ വിദഗ്ധരായ വിദേശികൾക്ക് സൗദിയിൽ പൗരത്വം അനുവദിക്കും

നിലവിൽ പൗരത്വം നൽകാൻ തീരുമാനിച്ചത് പൗരത്വത്തിന് ഏറ്റവും യോഗ്യരായവരെ തെരഞ്ഞെടുക്കുക എന്ന...

Read More >>
#DubaiInternationalAirport | തിരക്കേറുന്നു; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം, യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാന കമ്പനികൾ

Jul 6, 2024 10:03 PM

#DubaiInternationalAirport | തിരക്കേറുന്നു; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം, യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാന കമ്പനികൾ

ഈ ദിവസങ്ങളിൽ വിമാനത്താവളത്തിലെ യാത്രക്കാർ ശരാശരി 2.74 ലക്ഷം ആയിരിക്കും. യാത്രക്കാരോട് നാല് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തില്‍ എത്താൻ...

Read More >>
#DEATH | പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ മരിച്ചു

Jul 6, 2024 09:17 PM

#DEATH | പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ മരിച്ചു

അസുഖബാധിതനായത് മുതല്‍ കുടുംബം...

Read More >>
#death | അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി അബൂദബിയില്‍ അന്തരിച്ചു

Jul 6, 2024 09:12 PM

#death | അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി അബൂദബിയില്‍ അന്തരിച്ചു

കണിയാപുരം വാടയില്‍മുക്കില്‍ കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകന്‍ അഷ്റഫ് അലിയാണ് വെള്ളിയാഴ്ച വൈകീട്ട്...

Read More >>
Top Stories