#Surgery | വേർപെടുത്തല്‍ ശസ്ത്രക്രിയക്കായി ബുർക്കിനബെ സയാമിസ് ഇരട്ടകൾ റിയാദിലെത്തി

 #Surgery | വേർപെടുത്തല്‍ ശസ്ത്രക്രിയക്കായി ബുർക്കിനബെ സയാമിസ് ഇരട്ടകൾ റിയാദിലെത്തി
Jul 3, 2024 08:08 PM | By VIPIN P V

റിയാദ്: (gccnews.in) വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ബുർക്കിനാബെ സയാമീസ് ഇരട്ടകളായ റസ്മാതാ, സവാഡോഗോ എന്നിവരെ റിയാദിലെത്തിച്ചു.

സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്നാണ് ബുർക്കിനാ ഫാസോയിൽ നിന്ന് മെഡിക്കൽ ഇവാക്വേഷൻ വിമാനം വഴി മാതാവിനോടൊപ്പം പെൺകുട്ടികളായ സയാമീസ് ഇരട്ടകളെ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്.

ഉടനെ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

വരുംദിവസങ്ങളിൽ ഇരട്ടകളെ വേർപെടുത്താനുള്ള സാധ്യതാ പഠനങ്ങളും പരിശോധനകളും നടക്കും.

രാജ്യത്തിലെത്തിയതിന് ശേഷം ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഇരട്ടക്കുട്ടികളുടെ മാതാവ് സൗദി ഭരണകൂടത്തിനും ജനങ്ങൾക്കും നന്ദി പറഞ്ഞു.

ദൈവത്തിലും മികച്ച മെഡിക്കൽ അനുഭവങ്ങളുള്ള സൗദി മെഡിക്കൽ സംഘത്തിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്നും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്മകൾ നേരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

#Burkinabe #Siamesetwins #arrive #Riyadh #separation #surgery

Next TV

Related Stories
#imprisonment | മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ ഡ്രൈ​വി​ങ്​; ത​ട​വും പി​ഴ​യും വി​ധി​ച്ചു

Oct 4, 2024 10:44 PM

#imprisonment | മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ ഡ്രൈ​വി​ങ്​; ത​ട​വും പി​ഴ​യും വി​ധി​ച്ചു

എ​ല്ലാ​വി​ധ ബാ​ങ്കി​ങ് സൗ​ക​ര്യ​ങ്ങ​ളി​ലും വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് ഒ​രു വ​ര്‍ഷ​ത്തേ​ക്ക്...

Read More >>
#Imprisonment | വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങി; അധ്യാപകന് തടവും പിഴയും

Oct 4, 2024 10:39 PM

#Imprisonment | വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങി; അധ്യാപകന് തടവും പിഴയും

പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതോടെയാണ് അധ്യാപകന്റെ മോശം പെരുമാറ്റത്തിന്റെ തെളിവുകൾ...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു

Oct 4, 2024 09:28 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു

ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ എസി മെക്കാനിക്കായി ജോലിചെയ്ത് വരികയായിരുന്നു. ബഹ്‌റൈൻ പ്രതിഭ വെസ്റ്റ് റിഫ യൂണിറ്റ് അംഗമായ മോഹനൻ ഭാസ്‌ക്കരൻറെ...

Read More >>
#Iranshipwreck | ഇറാന്‍ കപ്പലപകടം: മലയാളി യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു; ഇന്ന് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയയ്ക്കും

Oct 4, 2024 03:20 PM

#Iranshipwreck | ഇറാന്‍ കപ്പലപകടം: മലയാളി യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു; ഇന്ന് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയയ്ക്കും

തുടര്‍ന്ന്, ഹനീഷിന്റെ മൃതദേഹം തിരച്ചറിഞ്ഞു. കൊല്‍ക്കത്ത സ്വദേശിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ അത് നാട്ടിലേക്ക് അയച്ചു. കണ്ണൂര്‍...

Read More >>
#founddead | സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Oct 4, 2024 03:11 PM

#founddead | സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിലെ ദമാം ഖാലിദിയയിൽ താമസിക്കുന്ന മുറിയിൽ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണു ബന്ധുക്കൾക്കു ലഭിച്ച...

Read More >>
#Bigticket | ബിഗ് ടിക്കറ്റ്: അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ ഗ്രാൻഡ് പ്രൈസ്

Oct 4, 2024 02:23 PM

#Bigticket | ബിഗ് ടിക്കറ്റ്: അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ ഗ്രാൻഡ് പ്രൈസ്

അതിൽ ഒന്നിലാണ് ഭാഗ്യം തുണച്ചത്. 2007 മുതൽ ഇവർ ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം...

Read More >>
Top Stories