#LawViolation | നി​യ​മ​ലം​ഘ​നം; മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റി​ൽ 17 ക​ട​ക​ൾ അ​ട​ച്ചു

#LawViolation | നി​യ​മ​ലം​ഘ​നം; മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റി​ൽ 17 ക​ട​ക​ൾ അ​ട​ച്ചു
Jul 17, 2024 10:15 AM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gccnews.in) നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റി​ൽ 17 ക​ട​ക​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ അ​ട​ച്ചു പൂ​ട്ടി.

ഭ​ക്ഷ്യ യോ​ഗ്യ​മ​ല്ലാ​ത്ത മാം​സ​ത്തി​ന്‍റെ​യും വ​സ്തു​ക്ക​ളു​ടെ​യും വി​ൽ​പ​ന​യാ​ണ് അ​ട​ച്ചു​പൂ​ട്ട​ലി​ന് കാ​ര​ണം.

ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക, കേ​ടാ​യ മാം​സം വി​ൽ​ക്കു​ക, മാം​സം സം​ഭ​രി​ക്കു​ന്ന​തി​ന് കെ​മി​ക്ക​ൽ ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് അ​ട​ച്ചു​പൂ​ട്ടാ​ൻ കാ​ര​ണ​മെ​ന്ന് മു​ബാ​റ​ക്കി​യ സെ​ന്‍റ​ർ മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി പ​റ​ഞ്ഞു.

പാ​റ്റ​ക​ളു​ടെ​യും പ്രാ​ണി​ക​ളു​ടെ​യും സാ​ന്നി​ധ്യം, ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​ല്ലാ​തെ​യും വ്യ​ക്തി ശു​ചി​ത്വം പാ​ലി​ക്കാ​തെ​യു​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യും ഇ​വി​ടെ ക​ണ്ടെ​ത്തി.

പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ പ​രി​ശോ​ധ​നാ കാ​മ്പ​യി​ൻ ന​ട​ത്തി​വ​രി​ക​യാ​ണ്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ൾ 1897770 എ​ന്ന ഹോ​ട്ട്‌​ലൈ​ൻ വ​ഴി അ​റി​യി​ക്കാ​മെ​ന്നും മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി വ്യ​ക്ത​മാ​ക്കി.

#Violation #law #shopsclosed #Mubarakiyamarket

Next TV

Related Stories
 #biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

Sep 16, 2024 07:23 PM

#biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍ എടുത്തത്....

Read More >>
 #Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

Sep 16, 2024 05:34 PM

#Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ച​ര​ക്കു​ക​ളു​ടെ സു​ഗ​മ​മാ​യ ച​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള...

Read More >>
#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

Sep 16, 2024 04:05 PM

#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ...

Read More >>
#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Sep 16, 2024 03:15 PM

#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന്...

Read More >>
#Middaywork  | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

Sep 16, 2024 01:48 PM

#Middaywork | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം...

Read More >>
Top Stories