#death | ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് മരിച്ച പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

#death | ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് മരിച്ച പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Jul 22, 2024 09:47 PM | By VIPIN P V

ത​ബൂ​ക്ക്‌: (gccnews.in) ഹൃ​ദ​യാ​ഘാ​തം മൂ​ലം ക​ഴി​ഞ്ഞ​ദി​വ​സം ത​ബൂ​ക്കി​ൽ മ​രി​ച്ച മ​ല​പ്പു​റം പോ​ത്ത​ന്നൂ​ർ സ്വ​ദേ​ശി ഖാ​ലി​ദി​ന്‍റെ (58) മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ച് പോ​ത്ത​ന്നൂ​ർ ജു​മാ​മ​സ്ജി​ദ്‌ മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി.

ത​ബൂ​ക്കി​ലെ ഷാ​റ​ലാ​മി​ൽ 26 വ​ർ​ഷ​മാ​യി ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ത​ബൂ​ക്ക് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി എ​ക്സി​ക്യു​ട്ടി​വ്‌ അം​ഗ​വും ടൗ​ൺ ഏ​രി​യാ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​ട്ടെ​ന്നു​ള്ള വി​യോ​ഗം ത​ബൂ​ക്ക്‌ മ​ല​യാ​ളി സ​മൂ​ഹ​ത്തെ സ​ങ്ക​ട​ത്തി​ലാ​ഴ്ത്തി.

വ്യ​ക്തി​പ​ര​മാ​യി എ​ല്ലാ​വ​രു​മാ​യി ന​ല്ല ഹൃ​ദ​യ ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ച്ച ആ​ളാ​യി​രു​ന്നു.

ഭാ​ര്യ: സൈ​ന​ബ, മ​ക്ക​ൾ: ഉ​മ്മു സ​ൽ​മ, ഷ​ഹ​ന, ഫാ​ത്തി​മ, മ​രു​മ​ക്ക​ൾ: അ​ബ്​​ദു​ൽ ക​ബീ​ർ, അ​റ​ഫാ​ത്ത്.

ത​ബൂ​ക്ക്‌ കെ.​എം.​സി.​സി വെ​ൽ​ഫ​യ​ർ വി​ങ്ങി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്.

#Body #expatriate #Malayali #who #died #heartattack #home

Next TV

Related Stories
 #biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

Sep 16, 2024 07:23 PM

#biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍ എടുത്തത്....

Read More >>
 #Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

Sep 16, 2024 05:34 PM

#Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ച​ര​ക്കു​ക​ളു​ടെ സു​ഗ​മ​മാ​യ ച​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള...

Read More >>
#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

Sep 16, 2024 04:05 PM

#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ...

Read More >>
#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Sep 16, 2024 03:15 PM

#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന്...

Read More >>
#Middaywork  | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

Sep 16, 2024 01:48 PM

#Middaywork | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം...

Read More >>
Top Stories