#tourisamproject | വിനോദസഞ്ചാര പദ്ധതികൾ വേഗത്തിലാക്കണമെന്ന് മന്ത്രിസഭ

#tourisamproject | വിനോദസഞ്ചാര പദ്ധതികൾ വേഗത്തിലാക്കണമെന്ന് മന്ത്രിസഭ
Jul 24, 2024 05:09 PM | By ADITHYA. NP

കുവൈത്ത് സിറ്റി :(gcc.truevisionnews.com) രാജ്യത്തെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം.

മന്ത്രിസഭയാണ് ടൂറിസം പ്രോജക്റ്റ് കമ്പനിക്ക് വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും രാജ്യത്തിന്റെ ടൂറിസം മേഖല മെച്ചപ്പെടുത്താനും നിർദ്ദേശം നൽകിയത്.

പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കണമെന്നും മന്ത്രിസഭ നിർദേശിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് രാജ്യത്തെ വിനോദസഞ്ചാര പദ്ധതികളുടെ അവലോകനം നടന്നത്.

ഈ വർഷം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിവരിക്കുന്ന ടൂറിസം പ്രോജക്ട് കമ്പനിയുടെ പ്രസന്റേഷൻ കാബിനറ്റ് യോഗം അവലോകനം ചെയ്തു.

അൽ-മെസില ബീച്ചിലെ വാട്ടർ ഫ്രണ്ട് അൽ-ഷാബ് മറൈൻ ക്ലബ്, റാസ് അൽ-അർള് ക്ലബ് അൽ-ഖൈറാൻ പാർക്ക് തുടങ്ങിയ പദ്ധതികൾ ആണ് ഈ വർഷം പൂർത്തിയാകാനുള്ളത്.

അടിസ്ഥാന വിനോദ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ടൂറിസം പ്രോജക്ട് കമ്പനിയുടെ പരിശ്രമങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു.

#council #ministers #urges #rapid #tourism #sector #development #kuwait

Next TV

Related Stories
 #biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

Sep 16, 2024 07:23 PM

#biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍ എടുത്തത്....

Read More >>
 #Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

Sep 16, 2024 05:34 PM

#Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ച​ര​ക്കു​ക​ളു​ടെ സു​ഗ​മ​മാ​യ ച​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള...

Read More >>
#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

Sep 16, 2024 04:05 PM

#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ...

Read More >>
#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Sep 16, 2024 03:15 PM

#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന്...

Read More >>
#Middaywork  | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

Sep 16, 2024 01:48 PM

#Middaywork | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം...

Read More >>
Top Stories