#Goldprice | ദുബായിൽ സ്വർണ വില കുറഞ്ഞു; ഗ്രാമിന് ഒറ്റ ദിവസം 5.25 ദിർഹത്തിന്റെ ഇടിവ്

#Goldprice | ദുബായിൽ സ്വർണ വില കുറഞ്ഞു; ഗ്രാമിന് ഒറ്റ ദിവസം 5.25 ദിർഹത്തിന്റെ ഇടിവ്
Jul 26, 2024 01:59 PM | By VIPIN P V

ദുബായ്: (gccnews.in) ഇറക്കുമതി തീരുവ കുറച്ച കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ, മൂന്നു ദിവസം കൊണ്ട് സ്വർണ വിലയിൽ 2760 രൂപയുടെ കുറവ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു പവന് കുറഞ്ഞത് 3,800 രൂപയാണ്. ഇന്നലെ 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ കുറഞ്ഞ് 6400 രൂപയും പവന് 760 രൂപ കുറഞ്ഞ് 51200 രൂപയുമായി.

ഏപ്രിലിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു പവൻ സ്വർണാഭരണം വാങ്ങാനുള്ള ചെലവ് 5% പണിക്കൂലി കണക്കാക്കിയാൽ 55,000 രൂപ.

ഇതിനിടെ ദുബായിലും സ്വർണ വില കുറഞ്ഞു. 24 കാരറ്റ് സ്വർണം ഗ്രാമിന് ഒറ്റ ദിവസം 5.25 ദിർഹത്തിന്റെ ഇടിവുണ്ടായി (ഏകദേശം 120 രൂപ).

ഒരാഴ്ചയ്ക്കിടെ സ്വർണ വിലയിൽ 12.9 ദിർഹത്തിന്റെ കുറവുണ്ടായി. ആഭരണങ്ങൾക്ക് കൂടുതലായി ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണത്തിനും വിലയിടിവുണ്ടായി. ഗ്രാമിന് 4.75 ദിർഹത്തിന്റെ (108 രൂപ) കുറവാണ് ഇന്നലെയുണ്ടായത്.

#Goldprices #fall #Dubai #oneday #drop

Next TV

Related Stories
 #biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

Sep 16, 2024 07:23 PM

#biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍ എടുത്തത്....

Read More >>
 #Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

Sep 16, 2024 05:34 PM

#Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ച​ര​ക്കു​ക​ളു​ടെ സു​ഗ​മ​മാ​യ ച​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള...

Read More >>
#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

Sep 16, 2024 04:05 PM

#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ...

Read More >>
#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Sep 16, 2024 03:15 PM

#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന്...

Read More >>
#Middaywork  | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

Sep 16, 2024 01:48 PM

#Middaywork | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം...

Read More >>
Top Stories