പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന വ്യാജേന തട്ടിപ്പ്; ആറ് പ്രവാസികള്‍ അറസ്റ്റില്‍

പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന വ്യാജേന തട്ടിപ്പ്; ആറ് പ്രവാസികള്‍ അറസ്റ്റില്‍
Jan 23, 2022 08:10 PM | By Anjana Shaji

മസ്‌കറ്റ് : തട്ടിപ്പു (fraud)നടത്തിയ ആറ് വിദേശികളെ റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. ആഫ്രിക്കന്‍ പൗരത്വമുള്ള ആറ് വിദേശികളെയാണ് മസ്‌കറ്റ് ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് പിടികൂടിയത്.

പണം ഇരട്ടിപ്പിച്ചു നല്‍കുമെന്ന് ഇരകള്‍ക്ക് വ്യാജ വാഗ്ദാനം നല്‍കി നിരവധിയാള്‍ക്കാരെ കബളിപ്പിച്ച കുറ്റത്തിനാണു അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന് സംഘം ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍, വിവിധ അന്താരാഷ്ട്ര കറന്‍സികളില്‍, ഇരകളില്‍ നിന്ന് അവര്‍ തട്ടിയെടുത്ത സ്വര്‍ണ ഉരുപ്പിടികള്‍ എന്നിവയും ഇവരുടെ പക്കല്‍ നിന്നും റോയല്‍ ഒമാന്‍ പോലീസ് പിടിച്ചെടുക്കുകയുണ്ടായി.

ആറുപേര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്നും റോയല്‍ ഒമാന്‍ പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.


Fraudulent payment of duplicate money; Six expatriates arrested

Next TV

Related Stories
പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

May 17, 2022 07:52 PM

പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

പ്രവാസി മലയാളി യുവാവ്...

Read More >>
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>
മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

May 16, 2022 05:57 PM

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​...

Read More >>