#drug | സൗദിയിൽ ലഹരി മ​രു​ന്ന്​ ക​ട​ത്തി​ന്​ പി​ടി​ക്ക​പ്പെ​ട്ട പ്രവാസിയുടെ വ​ധ​ശി​ക്ഷ മക്കയിൽ ന​ട​പ്പാ​ക്കി

#drug | സൗദിയിൽ ലഹരി മ​രു​ന്ന്​ ക​ട​ത്തി​ന്​ പി​ടി​ക്ക​പ്പെ​ട്ട പ്രവാസിയുടെ വ​ധ​ശി​ക്ഷ മക്കയിൽ ന​ട​പ്പാ​ക്കി
Jul 27, 2024 05:03 PM | By ADITHYA. NP

മ​ക്ക :(gcc.truevisionnews.com) സൗദി അറേബ്യയിൽ ലഹരിമരുന്ന് കടത്തിന് പിടിക്കപ്പെട്ട ഈ​ജി​പ്​​ഷ്യ​ൻ പൗരന് മക്കയിൽ വധശിക്ഷ നടപ്പാക്കി. മിസ്ബാഹ് അൽ സൗദി മിസ്ബാഹ് ഇമാം എന്നയാളുടെ വധശിക്ഷയാണ് വിധിക്കപ്പെട്ടത്.

വിദേശത്തുനിന്ന് ആംഫെറ്റാമിൻ ഗുളികകൾ കടത്തിക്കൊണ്ടുവന്ന് സൗദിയിൽ വിതരണം ചെയ്യാൻ ശ്രമിച്ചതിന് ഇയാളെ പിടികൂടിയിരുന്നു.

നാർക്കോട്ടിക്സ് വിഭാഗം ശക്തമായ തെളിവുകളുമായി പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. വിശദമായ വിചാരണയിലൂടെ പ്രതി കുറ്റക്കാരനാണെന്ന് തെളിയിച്ചതിനെത്തുടർന്ന് കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചു.

പ്രതിയുടെ അപ്പീലുകൾ മേൽക്കോടതിയും സുപ്രീം കോടതിയും റോയൽ കോടതിയും തള്ളിയതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു. 

#execution #egyptian #citizen #caught #saudiarabia #drug #smuggling #held #makkah

Next TV

Related Stories
 #biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

Sep 16, 2024 07:23 PM

#biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍ എടുത്തത്....

Read More >>
 #Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

Sep 16, 2024 05:34 PM

#Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ച​ര​ക്കു​ക​ളു​ടെ സു​ഗ​മ​മാ​യ ച​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള...

Read More >>
#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

Sep 16, 2024 04:05 PM

#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ...

Read More >>
#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Sep 16, 2024 03:15 PM

#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന്...

Read More >>
#Middaywork  | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

Sep 16, 2024 01:48 PM

#Middaywork | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം...

Read More >>
Top Stories