#gold | യുഎഇയിൽ സ്വർണവിലയിൽ ഗ്രാമിന് 7 ദിർഹത്തിന്റെ ഇടിവ്; ഒറ്റ ദിവസം ഇത്രയും ഇടിവ് അപൂർവ്വം

#gold | യുഎഇയിൽ സ്വർണവിലയിൽ ഗ്രാമിന് 7 ദിർഹത്തിന്റെ ഇടിവ്; ഒറ്റ ദിവസം ഇത്രയും ഇടിവ് അപൂർവ്വം
Aug 6, 2024 11:49 AM | By ADITHYA. NP

ദുബായ് :(gcc.truevisionnews.com)സ്വർണ വിപണിയിൽ ഇന്നലെ മാത്രം ഗ്രാമിന് 7 ദിർഹത്തിന്റെ ഇടിവ്. 24 കാരറ്റ് സ്വർണം ഗ്രാമിന് 296.75 (ഏകദേശം 6760 രൂപ) ദിർഹത്തിന് ഇന്നലെ വ്യാപാരം ആരംഭിച്ചെങ്കിലും വൈകിട്ടോടെ 289.75 ദിർഹമായി ഇടിഞ്ഞു.

സമീപകാലത്ത് ഒറ്റ ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ വിലയിടിവാണിതെന്നു വ്യാപാരികൾ പറഞ്ഞു. 22 കാരറ്റിന് 268.25 ദിർഹവും 21 കാരറ്റിന് 259.75 ദിർഹവും 18 കാരറ്റിന് 222.75 ദിർഹവുമാണ് ഇന്നലെ വൈകുന്നേരം വിപണി അവസാനിക്കുമ്പോഴുള്ള വില.

രാജ്യാന്തര വിപണിയിൽ ഔൺസിന് 1.45 ശതമാനത്തിന്റെ ഇടിവുണ്ടായി. വിലയിടിവ് താൽക്കാലിക പ്രതിഭാസമാണെന്നു വിദഗ്ധർ പറഞ്ഞു.

മധ്യപൂർവ മേഖലയിലെ യുദ്ധഭീതിയാണ് വിലയിടിവിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പെട്രോളിയം വിലയിടിവും സ്വർണ വിലയെ സ്വാധീനിച്ചു. യുഎഇ സ്വർണശേഖര മൂല്യത്തിൽ 19.7% വർധന യുഎഇയുടെ സ്വർണ ശേഖര മൂല്യത്തിൽ 19.7% വർധനയുണ്ടായതായി സെൻട്രൽ ബാങ്ക് അറിയിച്ചു.

സെൻട്രൽ ബാങ്കിന്റെ ശേഖരത്തിലുള്ള സ്വർണത്തിന്റെ മൂല്യം 2061 കോടി ദിർഹമായി ഉയർന്നു. സ്വർണത്തിന്റെ കരുതൽ ശേഖരം പ്രതിമാസം 1.3% വീതം വർധിക്കുന്നതായും പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു.

2018ൽ‍ 113 കോടി ദിർഹവും 2019ൽ 444 കോടി ദിർഹവുമായിരുന്നു കരുതൽ സ്വർണത്തിന്റെ മൂല്യം.

#gold #prices #drop #7dirhams #per #gram #dubai #gol #rate

Next TV

Related Stories
#Oleander | പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടം; യുഎഇയിൽ അരളിച്ചെടിക്ക് നിരോധനം, പൂക്കളത്തിന്റെ ശോഭ കെടും

Oct 10, 2024 04:50 PM

#Oleander | പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടം; യുഎഇയിൽ അരളിച്ചെടിക്ക് നിരോധനം, പൂക്കളത്തിന്റെ ശോഭ കെടും

പ്രാദേശികമായി ലഭ്യമായവയ്ക്കു പുറമെ വിദേശത്തുനിന്ന് വൻ വിലയ്ക്ക് ഇറക്കുമതി ചെയ്ത വിവിധ നിറത്തിലുള്ള അരളിച്ചെടികളും വിൽപനയ്ക്കു...

Read More >>
#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

Oct 10, 2024 01:01 PM

#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന സേ​വ​ന വി​ഭാ​ഗം...

Read More >>
#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

Oct 10, 2024 12:55 PM

#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

മി​ക​ച്ച തൊ​ഴി​ൽ വി​പ​ണി​യും തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ...

Read More >>
#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

Oct 10, 2024 10:25 AM

#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഫ് -18 വി​മാ​ന​മാ​ണ്...

Read More >>
#BigTicketressult |  ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

Oct 10, 2024 09:57 AM

#BigTicketressult | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

മൂന്ന് വര്‍ഷം മുൻപാണ് പ്രസാദ് കൃഷ്ണപിള്ള യുഎഇയിലെത്തിയത്. അന്നുമുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ്...

Read More >>
#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

Oct 10, 2024 07:52 AM

#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യ​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ...

Read More >>
Top Stories

News Roundup