#dubaikmcc | പൊതു മാപ്പ്: എംബസി ഇടപെടൽ വേഗത്തിലാക്കണമെന്ന് ദുബായ് കെ.എം.സി.സി

#dubaikmcc  | പൊതു മാപ്പ്: എംബസി ഇടപെടൽ വേഗത്തിലാക്കണമെന്ന് ദുബായ് കെ.എം.സി.സി
Aug 9, 2024 09:08 PM | By Jain Rosviya

ദുബായ് : (gcc.truevisionnews.com)പൊതുമാപ്പ് മൂലം ജന്മ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ്പോർട്ട് ഉൾപ്പെടയുള്ള രേഖകളുടെ നടപടി ക്രമങ്ങൾക്ക് വേഗത ഉറപ്പ് വരുത്തണമെന്ന് ദുബായ് കെ.എം.സി.സി സംസ്ഥാന നേതാക്കൾ ഇന്ത്യൻ ഡപ്യൂട്ടി കോൺസുൽ ജനറൽ യതിൻ പട്ടേലുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു .

പ്രവാസികൾക്ക് മരണം സംഭവിച്ചാൽ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകാനുണ്ടാവുന്ന കാലതാമസം ഒഴിവാക്കാൻ വേണ്ട നിയമ സാധുതകൾ കണ്ടെത്തി പരിഹരിക്കണമെന്നും കെ.എം.സി.സി സംഘം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

എംബസി മുഖേന അർഹരായവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് വേണ്ട രേഖകൾ ലഭ്യമാകനുണ്ടാകുന്ന കാലതാമസം പ്രയാസമുണ്ടാക്കുന്നതായും നേതാക്കൾ ബോധിപ്പിച്ചു.

ബി. എൽ.എസ്. മുഖേന പാസ്പോർട്ട് പുതുക്കുന്നതിന് നടത്തുന്ന ഓൺലൈൻ അപ്പോയിൻമെന്‍റ് എളുപ്പത്തിലും വേഗത്തിലുമാക്കണമെന്നും സംഘം ആവശ്യപ്പെട്ടു .

ദുബായ് കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് മുഹമ്മദ് പട്ടാമ്പി കോൺസുൽ ജനറലിന് നിവേദനം കൈമാറി .

സംസ്ഥാന ഭാരവാഹികളായ ഹസ്സൻ ചാലില് , അഡ്വ. ഖലീൽ ഇബ്രാഹിം , റഈസ് തലശ്ശേരി സന്നിഹിതരായി

#dubai #kmcc #demand #swift #embassy #intervention #following #public #apology

Next TV

Related Stories
ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പ്രവാസി മലയാളി വിദ്യാർഥിനി

Mar 10, 2025 10:01 PM

ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പ്രവാസി മലയാളി വിദ്യാർഥിനി

അക്കാദമിക് മേഖലകൾക്കപ്പുറം, സംരംഭകത്വം, ബിസിനസ് വികസനം, ക്രിയാത്മകമായ പദ്ധതികൾ എന്നിവയിലൂടെ യുവാക്കളുടെ കഴിവുകൾ പര്യവേക്ഷണം ചെയ്യാനും അവരെ...

Read More >>
പിറന്നു പുണ്യമാസം: വ്രതശുദ്ധിയോടെ വിശ്വാസിസമൂഹം; എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് റമസാൻ ഒന്ന്

Mar 1, 2025 11:28 AM

പിറന്നു പുണ്യമാസം: വ്രതശുദ്ധിയോടെ വിശ്വാസിസമൂഹം; എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് റമസാൻ ഒന്ന്

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...

Read More >>
ഒമാനില്‍ റമസാന്‍ വ്രതാരംഭം മാര്‍ച്ച് ഒന്നിന് ആരംഭിച്ചേക്കും

Feb 24, 2025 12:22 PM

ഒമാനില്‍ റമസാന്‍ വ്രതാരംഭം മാര്‍ച്ച് ഒന്നിന് ആരംഭിച്ചേക്കും

മാസപ്പിറ കണ്ടാല്‍ മാത്രമാണ് ഔഖാഫ്, മതകാര്യ മന്ത്രാലയം റമസാന്‍ വ്രതാരംഭം...

Read More >>
#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

Sep 1, 2024 09:44 AM

#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ...

Read More >>
#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

Aug 30, 2024 11:16 AM

#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം...

Read More >>
#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

Aug 28, 2024 11:18 PM

#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

ഈ മാസം 2-ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ നിന്നാണ് ആസിഫ് മതിലകത്ത് ടിക്കറ്റ്...

Read More >>