#death | ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാട്ടിൽ അന്തരിച്ചു

#death | ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാട്ടിൽ അന്തരിച്ചു
Aug 11, 2024 07:53 AM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) അ​വ​ധി​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​യ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി അന്തരിച്ചു.

പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി​നി അ​സ്മാ അ​ബ്ദു​ൽ ജ​ബ്ബാ​ർ (47) ആ​ണ് മ​രി​ച്ച​ത്.

അ​ടു​ത്ത​യാ​ഴ്ച തി​രി​കെ ബ​ഹ്റൈ​നി​ലേ​ക്ക് വ​രാ​നി​രു​ന്ന​താ​യി​രു​ന്നു.

റി​ഫ​യി​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന ബ​ഹ്റൈ​നി​ലെ ദീ​ർ​ഘ​കാ​ല പ്ര​വാ​സി​യാ​യ ക​ല്ല​ടി​ക്കോ​ട് പി.​യു. അ​ബ്ദു​ൽ ജ​ബ്ബാ​ർ ഭ​ർ​ത്താ​വാ​ണ്. ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്.

#died #exile #Bahrain

Next TV

Related Stories
മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Jul 19, 2025 11:00 PM

മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദിക്കുന്ന ദൃശ്യങ്ങൾ...

Read More >>
മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 19, 2025 10:03 PM

മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ...

Read More >>
പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

Jul 19, 2025 04:43 PM

പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ്...

Read More >>
കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

Jul 19, 2025 02:58 PM

കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

കുവൈത്തിൽ ഗോഡൗണിൽ വൻ...

Read More >>
Top Stories

News Roundup

//Truevisionall