#jaundice | നാ​ട്ടി​ൽ​പോ​കാ​നിരിക്കെ മ​ഞ്ഞ​പി​ത്തം ബാ​ധി​ച്ച് മ​ര​ണം; മു​ജീ​ബി​​ന്‍റെ മൃ​ത​ദേ​ഹം ബു​റൈ​ദ​യി​ൽ ഖ​ബ​റ​ട​ക്കി

#jaundice | നാ​ട്ടി​ൽ​പോ​കാ​നിരിക്കെ മ​ഞ്ഞ​പി​ത്തം ബാ​ധി​ച്ച് മ​ര​ണം; മു​ജീ​ബി​​ന്‍റെ മൃ​ത​ദേ​ഹം ബു​റൈ​ദ​യി​ൽ ഖ​ബ​റ​ട​ക്കി
Aug 11, 2024 02:38 PM | By VIPIN P V

ബു​റൈ​ദ: (gcc.truevisionnews.com) നാ​ട്ടി​ൽ​പോ​കാ​നു​ള്ള കാ​ത്തി​രി​പ്പു​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​ബാ​ധി​ത​നാ​യി മ​രി​ച്ച കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​ർ പു​ത്തു​വി​ള​വീ​ട്ടി​ൽ മു​ജീ​ബി​ന്‍റെ (44) മൃ​ത​ദേ​ഹം ബു​റൈ​ദ ഖ​ലീ​ജ് ജു​മു​അ മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി.

പ​രേ​ത​നാ​യ ന​സീ​മു​ദ്ദീ​ന്‍റെ​യും മു​ത്ത് ബീ​വി​യു​ടെ​യും മ​ക​നാ​ണ്.

ക​ടു​ത്ത മ​ഞ്ഞ​പി​ത്തം ബാ​ധി​ച്ച് ബു​റൈ​ദ സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ മ​ര​ണം.

16 വ​ര്‍ഷ​മാ​യി നാ​ട്ടി​ൽ പോ​യി​ട്ടി​ല്ലാ​ത്ത മു​ജീ​ബ് ഏ​ഴ്​ വ​ര്‍ഷ​മാ​യി ഇ​ഖാ​മ​യി​ല്ലാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നു.

ലേ​ബ​ർ ഓ​ഫീ​സ് വ​ഴി ല​ഭി​ക്കു​ന്ന എ​ക്സി​റ്റി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് രോ​ഗം മൂ​ർ​ച്ഛി​ച്ച​ത്.

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ബു​റൈ​ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ആ​ല​ത്തൂ​ർ നേ​തൃ​ത്വം ന​ൽ​കി.

#died #jaundice #home #Mujib #body #buried #Buraydah

Next TV

Related Stories
റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

May 12, 2025 07:49 PM

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ്...

Read More >>
Top Stories










Entertainment News