#Accident | റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അപകടം; കാറിടിച്ച് 44- കാരൻ മരിച്ചു

#Accident | റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അപകടം; കാറിടിച്ച് 44- കാരൻ മരിച്ചു
Oct 1, 2024 12:24 PM | By VIPIN P V

കുവൈത്ത്‌സിറ്റി: (gcc.truevisionnews.com) റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് തമിഴ്‌നാട് സ്വദേശിയായ ഇളങ്കോവന്‍ ദുരൈ സിങ്കം(44)ആണ് മരിച്ചത്.

ഞായറാഴ്ച മംഗഫ് യൂറോപ്യന്‍ ടെലിഫോണ്‍ സെന്ററിന് മുന്‍വശത്ത് വച്ചായിരുന്നു അപകടം.

ഷുഎൈബായില്‍ നിന്ന് ജോലികഴിഞ്ഞ് മംഗഫിലെ താമസ-സ്ഥലത്തേയ്ക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

അപ്‌റാജ് അല്‍ ജഹ്‌റ കമ്പിനിയിലെ ജീവനക്കാരനാണ്. രാമനാഥപുരം പറമകുടി തവലെകുളം വില്ലേജ് 1-82 ല്‍ ദുരൈ സിങ്കത്തിന്റെയും കസ്തൂരിയുടെ മകനാണ്.

ഭാര്യ-ശരണ്യ. രണ്ടു കുട്ടികളുണ്ട്. ദജീജ് മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കമ്പിനി അധികൃതര്‍ക്കെപ്പം തമിഴ് സാമൂഹിക പ്രവര്‍ത്തകരായ അള്ളപിച്ചെ മുഹമദ് അലി, വെങ്കിടമതി എന്നീവരുടെ നേത്യത്വത്തില്‍ സ്വീകരിച്ചുവരുന്നു.

#Accident #crossing #road #year #oldman #died #by #car

Next TV

Related Stories
#explosion | പാചകവാതകം ചോർന്നു; ദമാമിലെ ഫ്ലാറ്റിൽ പൊട്ടിത്തെറി, മൂന്നു മരണം

Oct 1, 2024 02:38 PM

#explosion | പാചകവാതകം ചോർന്നു; ദമാമിലെ ഫ്ലാറ്റിൽ പൊട്ടിത്തെറി, മൂന്നു മരണം

പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് ഫ്ലാറ്റില്‍ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായതെന്നും തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയെന്നും സിവില്‍ ഡിഫന്‍സ്...

Read More >>
#ARREST | മ​യ​ക്കു​മ​രു​ന്നു​മാ​യി വനിത ബ​ഹ്‌​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

Oct 1, 2024 02:32 PM

#ARREST | മ​യ​ക്കു​മ​രു​ന്നു​മാ​യി വനിത ബ​ഹ്‌​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

തെ​രു​വു​ക​ളി​ൽ വി​ൽ​ക്കാ​നാ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. ഇ​വ​രു​ടെ മൊ​ഴി പ്ര​കാ​രം മ​​റ്റൊ​രാ​ളെ​യും...

Read More >>
#OnionPrice | ഇന്ത്യൻ സവാള: ഗൾഫിൽ വില കുറഞ്ഞില്ല, പ്രവാസികള്‍ ബുദ്ധിമുട്ടിൽ

Oct 1, 2024 12:32 PM

#OnionPrice | ഇന്ത്യൻ സവാള: ഗൾഫിൽ വില കുറഞ്ഞില്ല, പ്രവാസികള്‍ ബുദ്ധിമുട്ടിൽ

ഇതിനു പുറമേ കഴിഞ്ഞയാഴ്ച നാട്ടിൽ ഉള്ളി വില കൂടിയതും ഇവിടെ കുറയാതിരിക്കാൻ കാരണമായി ഇവർ...

Read More >>
#executed | ലഹരിമരുന്ന് കടത്ത് പ്രതികളുടെ വധശിക്ഷ നടപ്പാക്കി സൗദി

Oct 1, 2024 12:28 PM

#executed | ലഹരിമരുന്ന് കടത്ത് പ്രതികളുടെ വധശിക്ഷ നടപ്പാക്കി സൗദി

ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സിറിയക്കാരന്‍ സാമി സ്വബ്‌രി അന്‍ഫൂസിന് മദീനയിലും ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ...

Read More >>
#price | വില കുറച്ച് വിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ

Sep 30, 2024 01:42 PM

#price | വില കുറച്ച് വിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ

കൂടുതല്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നതിന് ഉത്പന്നങ്ങളുടെ വില്‍പന നിരക്ക് യഥാര്‍ഥ നിരക്കിനെക്കാള്‍ കുറച്ച്...

Read More >>
Top Stories










News Roundup