#ARREST | മ​യ​ക്കു​മ​രു​ന്നു​മാ​യി വനിത ബ​ഹ്‌​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

#ARREST | മ​യ​ക്കു​മ​രു​ന്നു​മാ​യി വനിത ബ​ഹ്‌​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ
Oct 1, 2024 02:32 PM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) ഹെ​റോ​യി​ന​ട​ക്കം മ​യ​ക്കു​മ​രു​ന്നു​മാ​യി 60 വ​യ​സ്സു​ള്ള ഏ​ഷ്യ​ൻ വ​നി​ത ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​യി.

ല​ഗേ​ജി​ൽ ഒ​ളി​പ്പി​ച്ച ആ​റു കി​ലോ ഹെ​റോ​യി​ൻ ഇ​വ​രു​ടെ ല​ഗേ​ജി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ൽ ബ​ഹ്റൈ​നി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന ക​ള്ള​ക്ക​ട​ത്ത് ശൃം​ഖ​ല​യി​ലെ ക​ണ്ണി​യാ​ണ് ഇ​വ​രെ​ന്ന് ക​ണ്ടെ​ത്തി.

ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​ധാ​ന പ്ര​തി​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ അ​ധി​കൃ​ത​ർ തു​ട​രു​ക​യാ​ണ്. ഒ​ന്നാം പ്ര​തി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തെ​രു​വു​ക​ളി​ൽ വി​ൽ​ക്കാ​നാ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. ഇ​വ​രു​ടെ മൊ​ഴി പ്ര​കാ​രം മ​​റ്റൊ​രാ​ളെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

#Woman #caught #drugs #Bahrain #flight

Next TV

Related Stories
#explosion | പാചകവാതകം ചോർന്നു; ദമാമിലെ ഫ്ലാറ്റിൽ പൊട്ടിത്തെറി, മൂന്നു മരണം

Oct 1, 2024 02:38 PM

#explosion | പാചകവാതകം ചോർന്നു; ദമാമിലെ ഫ്ലാറ്റിൽ പൊട്ടിത്തെറി, മൂന്നു മരണം

പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് ഫ്ലാറ്റില്‍ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായതെന്നും തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയെന്നും സിവില്‍ ഡിഫന്‍സ്...

Read More >>
#OnionPrice | ഇന്ത്യൻ സവാള: ഗൾഫിൽ വില കുറഞ്ഞില്ല, പ്രവാസികള്‍ ബുദ്ധിമുട്ടിൽ

Oct 1, 2024 12:32 PM

#OnionPrice | ഇന്ത്യൻ സവാള: ഗൾഫിൽ വില കുറഞ്ഞില്ല, പ്രവാസികള്‍ ബുദ്ധിമുട്ടിൽ

ഇതിനു പുറമേ കഴിഞ്ഞയാഴ്ച നാട്ടിൽ ഉള്ളി വില കൂടിയതും ഇവിടെ കുറയാതിരിക്കാൻ കാരണമായി ഇവർ...

Read More >>
#executed | ലഹരിമരുന്ന് കടത്ത് പ്രതികളുടെ വധശിക്ഷ നടപ്പാക്കി സൗദി

Oct 1, 2024 12:28 PM

#executed | ലഹരിമരുന്ന് കടത്ത് പ്രതികളുടെ വധശിക്ഷ നടപ്പാക്കി സൗദി

ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സിറിയക്കാരന്‍ സാമി സ്വബ്‌രി അന്‍ഫൂസിന് മദീനയിലും ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ...

Read More >>
#Accident | റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അപകടം; കാറിടിച്ച് 44- കാരൻ മരിച്ചു

Oct 1, 2024 12:24 PM

#Accident | റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അപകടം; കാറിടിച്ച് 44- കാരൻ മരിച്ചു

അപ്‌റാജ് അല്‍ ജഹ്‌റ കമ്പിനിയിലെ ജീവനക്കാരനാണ്. രാമനാഥപുരം പറമകുടി തവലെകുളം വില്ലേജ് 1-82 ല്‍ ദുരൈ സിങ്കത്തിന്റെയും കസ്തൂരിയുടെ...

Read More >>
#price | വില കുറച്ച് വിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ

Sep 30, 2024 01:42 PM

#price | വില കുറച്ച് വിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ

കൂടുതല്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നതിന് ഉത്പന്നങ്ങളുടെ വില്‍പന നിരക്ക് യഥാര്‍ഥ നിരക്കിനെക്കാള്‍ കുറച്ച്...

Read More >>
Top Stories










News Roundup