#Imprisonment | വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങി; അധ്യാപകന് തടവും പിഴയും

#Imprisonment | വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങി; അധ്യാപകന് തടവും പിഴയും
Oct 4, 2024 10:39 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) വിദ്യാർഥികളിൽ നിന്ന് കൈക്കൂലി വാങ്ങിയ ബ്രിട്ടിഷ് അധ്യാപകന് 3 വർഷം തടവും 5000 ദിർഹം പിഴയും ശിക്ഷ വിധിച്ചു.

അബുദാബി ഫെഡറൽ അപ്പീൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം അധ്യാപകനെ നാടുകടത്തും.

പരീക്ഷാഫലം മാറ്റുന്നതിന് പകരമായി കൈക്കൂലി വാങ്ങുകയും വിദ്യാർഥികളുടെ ഗ്രേഡ് അന്യായമായി ഉയർത്തുകയും ചെയ്തുവെന്നാണ് അധ്യാപകനെതിരെയുള്ള ആരോപണം.

പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതോടെയാണ് അധ്യാപകന്റെ മോശം പെരുമാറ്റത്തിന്റെ തെളിവുകൾ പുറത്തുവന്നത്.

നിലവിൽ കോപ്പിയടിയും പരീക്ഷാ സമ്പ്രദായം തടസ്സപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിക്കുന്നുണ്ട്.

#took #bribes #students #Imprisonment #fine #teacher

Next TV

Related Stories
#imprisonment | മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ ഡ്രൈ​വി​ങ്​; ത​ട​വും പി​ഴ​യും വി​ധി​ച്ചു

Oct 4, 2024 10:44 PM

#imprisonment | മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ ഡ്രൈ​വി​ങ്​; ത​ട​വും പി​ഴ​യും വി​ധി​ച്ചു

എ​ല്ലാ​വി​ധ ബാ​ങ്കി​ങ് സൗ​ക​ര്യ​ങ്ങ​ളി​ലും വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് ഒ​രു വ​ര്‍ഷ​ത്തേ​ക്ക്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു

Oct 4, 2024 09:28 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു

ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ എസി മെക്കാനിക്കായി ജോലിചെയ്ത് വരികയായിരുന്നു. ബഹ്‌റൈൻ പ്രതിഭ വെസ്റ്റ് റിഫ യൂണിറ്റ് അംഗമായ മോഹനൻ ഭാസ്‌ക്കരൻറെ...

Read More >>
#Iranshipwreck | ഇറാന്‍ കപ്പലപകടം: മലയാളി യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു; ഇന്ന് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയയ്ക്കും

Oct 4, 2024 03:20 PM

#Iranshipwreck | ഇറാന്‍ കപ്പലപകടം: മലയാളി യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു; ഇന്ന് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയയ്ക്കും

തുടര്‍ന്ന്, ഹനീഷിന്റെ മൃതദേഹം തിരച്ചറിഞ്ഞു. കൊല്‍ക്കത്ത സ്വദേശിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ അത് നാട്ടിലേക്ക് അയച്ചു. കണ്ണൂര്‍...

Read More >>
#founddead | സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Oct 4, 2024 03:11 PM

#founddead | സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിലെ ദമാം ഖാലിദിയയിൽ താമസിക്കുന്ന മുറിയിൽ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണു ബന്ധുക്കൾക്കു ലഭിച്ച...

Read More >>
#Bigticket | ബിഗ് ടിക്കറ്റ്: അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ ഗ്രാൻഡ് പ്രൈസ്

Oct 4, 2024 02:23 PM

#Bigticket | ബിഗ് ടിക്കറ്റ്: അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ ഗ്രാൻഡ് പ്രൈസ്

അതിൽ ഒന്നിലാണ് ഭാഗ്യം തുണച്ചത്. 2007 മുതൽ ഇവർ ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം...

Read More >>
 #healthinsurance | പ്രവാസികൾക്ക് തിരിച്ചടി; ആരോഗ്യ ഇൻഷുറൻസ് നിരക്ക് കൂട്ടി അബുദാബി

Oct 4, 2024 11:35 AM

#healthinsurance | പ്രവാസികൾക്ക് തിരിച്ചടി; ആരോഗ്യ ഇൻഷുറൻസ് നിരക്ക് കൂട്ടി അബുദാബി

ഒന്നുകിൽ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയോ അല്ലെങ്കിൽ സ്വന്തം നിലയിൽ ഇൻഷുറൻസ് എടുക്കുകയോ വേണമെന്നാണ് കമ്പനികൾ ജീവനക്കാർക്ക് നൽകിയ...

Read More >>
Top Stories