#Rareplant | അപൂർവ സസ്യത്തെ കണ്ടെത്തി

#Rareplant | അപൂർവ സസ്യത്തെ കണ്ടെത്തി
Oct 8, 2024 05:15 PM | By ADITHYA. NP

റിയാദ് :(gcc.truevisionnews.com) വംശനാശ ഭീഷണി നേരിടുന്ന നിരവധി സസ്യങ്ങളുടെയും കുറ്റിച്ചെടികളുടെയും ആവിർഭാവത്തിന് വടക്കൻ അതിർത്തി പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഈയടുത്ത് കണ്ടെത്തിയ ഈ അപൂർവ മരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് "ഗർബ്" മരമാണ്.

മുള്ളുകളില്ലാത്തതും വരൾച്ചയെയും ലവണാംശത്തെയും നേരിടാൻ കഴിയുന്നതുമായ അപൂർവ പ്രാദേശിക കാട്ടുമരമാണ് "ഗർബ്" മരമെന്ന് പരിസ്ഥിതി അസോസിയേഷൻ മേധാവി നാസർ അർഷിദ് അൽ മജ്‌ലദ് വിശദീകരിച്ചു.

താഴ്വരകളിലും ജലപാതകളിലും ഇത് വളർന്നിരുന്നു. നിത്യഹരിത വൃക്ഷമാണിത്.

#Rare #plant #found

Next TV

Related Stories
#founddead | അമ്മയും അച്ഛനും പോയി; ആ കുഞ്ഞുമകള്‍ ഒന്നുമറിഞ്ഞില്ല, നോവായി ആരാധ്യ

Oct 8, 2024 11:58 AM

#founddead | അമ്മയും അച്ഛനും പോയി; ആ കുഞ്ഞുമകള്‍ ഒന്നുമറിഞ്ഞില്ല, നോവായി ആരാധ്യ

സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ...

Read More >>
#fire | റിയാദിൽ ഓടിക്കൊണ്ടിരുന്ന മിനി ബസിന് തീപിടിച്ചു

Oct 8, 2024 11:02 AM

#fire | റിയാദിൽ ഓടിക്കൊണ്ടിരുന്ന മിനി ബസിന് തീപിടിച്ചു

നഗരത്തെ ചുറ്റി കിടക്കുന്ന കിങ് ഫഹദ് ഹൈവേയിലാണ് ഓടിക്കൊണ്ടിരിക്കെ മിനി ബസിന് പിടിച്ചത്....

Read More >>
#death | മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു

Oct 7, 2024 09:58 PM

#death | മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 27 വർഷമായി അൽഹദ കോൺട്രാക്ടിങ്​ കമ്പനിയിൽ ജീവനക്കാരനാണ്...

Read More >>
#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Oct 7, 2024 08:12 PM

#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഭാര്യ സുസന്‍ റോയ്(ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അധ്യാപിക). മകന്‍ ഏബ്രഹാം ജീവന്‍ റോയ്...

Read More >>
#death | ഹൃദയാഘാതം; സ്വകാര്യ ഷിപ്പിങ്​ കമ്പനി ജീവനക്കാരൻ ഖത്തറിൽ അന്തരിച്ചു

Oct 7, 2024 08:06 PM

#death | ഹൃദയാഘാതം; സ്വകാര്യ ഷിപ്പിങ്​ കമ്പനി ജീവനക്കാരൻ ഖത്തറിൽ അന്തരിച്ചു

ജോൺസൺ, ഷീല എന്നിവർ സഹോദരങ്ങളാണ്. പ്രവാസി വെൽഫയർ റീപാട്രിയേഷൻ വിഭാഗത്തിനു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം...

Read More >>
Top Stories