Oct 20, 2024 01:42 PM

മസ്‌കത്ത് : (gcc.truevisionnews.com) മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗര്‍ വിലായത്തിലെ ഹോട്ടലില്‍ തീപിടിത്തം. ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത്.

സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) അഗ്നിശമന സേന അതിവേഗം തീ നിയന്ത്രണവിധേയമാക്കി.

ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് എല്ലാ താമസക്കാരെയും രക്ഷപ്പെടുത്തിയതായും അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

#fire #brokeout #hotel #Bowsher #Residents #building #evacuated

Next TV

Top Stories










News Roundup






Entertainment News