#GarbageCleaning | അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; രണ്ട് മലയാളികള്‍ ഉൾപ്പെടെ മൂന്ന് മരണം

#GarbageCleaning | അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; രണ്ട് മലയാളികള്‍ ഉൾപ്പെടെ മൂന്ന് മരണം
Oct 23, 2024 04:47 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) അബൂദബിയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാർ മരിച്ചു.

പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ച മലയാളികൾ.

മാലിന്യടാങ്കിലെ വാതകം ശ്വസിച്ച് വീണുപോയ തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കവെ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. അൽഗ്രീം ഐലൻഡ് എന്ന ദ്വീപ് മേഖലയിലെ സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

പഞ്ചാബ് സ്വദേശിയായ തൊഴിലാളി വാതകം ശ്വസിച്ച് ടാങ്കിലേക്ക് വീണു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് മലയാളികളും ഇതിനുള്ളിലേക്ക് വീഴുകയും മരിക്കുകയുമായിരുന്നു.

ഇവരുടെ മൃതദേഹങ്ങൾ അബൂദബിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടർനടപടികൾ പുരോഗമിക്കുകയാണ്.



#Accident #cleaninggarbage #tank #AbuDhabi #Three #deaths #including #two #Malayalis

Next TV

Related Stories
#Securitypersonnel | സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ കാ​റി​ടി​പ്പി​ച്ചു​കൊ​ന്നു; ര​ണ്ട് ഗ​ൾ​ഫ് പൗ​ര​ന്മാ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം

Oct 23, 2024 02:26 PM

#Securitypersonnel | സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ കാ​റി​ടി​പ്പി​ച്ചു​കൊ​ന്നു; ര​ണ്ട് ഗ​ൾ​ഫ് പൗ​ര​ന്മാ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം

പ്ര​തി​ക​ളെ സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ​ക്കെ​തി​രെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ കൊ​ല​ക്കു​റ്റം...

Read More >>
#death | കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

Oct 23, 2024 02:23 PM

#death | കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

ആ​നോ​റ​മ്മ​ൽ സു​ബൈ​ദ​യാ​ണ് (54) അന്തരിച്ച​ത്. 16 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. ഹൗ​സ്...

Read More >>
#trafficrules | ഗതാഗതനിയമം കടുപ്പിച്ച് ദുബായ്: ‍ഡ്രൈവിങ്ങിനിടെ ഫോൺ; വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കും

Oct 23, 2024 11:10 AM

#trafficrules | ഗതാഗതനിയമം കടുപ്പിച്ച് ദുബായ്: ‍ഡ്രൈവിങ്ങിനിടെ ഫോൺ; വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കും

ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുക, അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റുക എന്നീ സന്ദർഭങ്ങളിൽ 14 ദിവസത്തേക്കു വാഹനം...

Read More >>
#arrest | 30 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

Oct 22, 2024 10:54 PM

#arrest | 30 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ക​യാ​ണെ​ന്ന് ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്...

Read More >>
#founddead | മസ്‌കത്തില്‍ മലയാളിയായ 12–ാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Oct 22, 2024 08:13 PM

#founddead | മസ്‌കത്തില്‍ മലയാളിയായ 12–ാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍...

Read More >>
#accident | ഒമാനിൽ ലോക്കോമോട്ടീവും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; ​രണ്ട് മരണം

Oct 22, 2024 03:34 PM

#accident | ഒമാനിൽ ലോക്കോമോട്ടീവും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; ​രണ്ട് മരണം

തുണിത്തരങ്ങൾക്കുള്ള ലൂബ്രിക്കറ്റിങ്, ബ്രേക്ക് ദ്രാവകങ്ങൾ, ലൂബ്രിക്കന്‍റുകൾ, ആന്‍റിഫ്രീസ് ഫോർമുലേഷനുകൾ, വാൾപേപ്പർ സ്ട്രിപ്പറുകൾ, കൃത്രിമ...

Read More >>
Top Stories










News Roundup