#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു
Oct 28, 2024 11:54 AM | By VIPIN P V

മസ്‌കത്ത് : (gcc.truevisionnews.com) കൊല്ലം, ഇരുമ്പനങ്ങാട്, ഏഴുകോണം ചിറകോണത്ത്, ചരുവിള പുത്തന്‍വീട്ടില്‍ സുനില്‍ ജോണ്‍സന്‍ (53) ഹൃദയാഘാതം മൂലം ഇബ്രയില്‍ താമസ സ്ഥലത്ത് മരിച്ചു.

സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൈറ്റ് സൂപ്പര്‍വൈസറായി ജോലിചെയ്ത് വരികയായിരുന്നു.

പിതാവ് ജോണ്‍സന്‍, മാതാവ് മേഴ്‌സി, ഭാര്യ ഷൈല, മക്കള്‍ അഭിരാം, രമ്യ. ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇബ്ര ഇന്‍കാസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

#heartattack #Expatriate #Malayali #passedaway #Oman

Next TV

Related Stories
#traffic | മസ്കറ്റ്  ഗവര്‍ണറേറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം

Oct 28, 2024 03:40 PM

#traffic | മസ്കറ്റ് ഗവര്‍ണറേറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം

ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് റോയൽ ഒമാൻ പൊലീസ്...

Read More >>
#CHRashtraSevaAwards | ദുബൈ കെ.എം.സി.സി സി.എച്ച് മുഹമ്മദ് കോയ ഇൻ്റർനാഷണൽ സമ്മിറ്റ് - സി എച്ച് രാഷ്ട്ര സേവാ പുരസ്കാരങ്ങൾ സമ്മാനിച്ചു

Oct 27, 2024 11:54 PM

#CHRashtraSevaAwards | ദുബൈ കെ.എം.സി.സി സി.എച്ച് മുഹമ്മദ് കോയ ഇൻ്റർനാഷണൽ സമ്മിറ്റ് - സി എച്ച് രാഷ്ട്ര സേവാ പുരസ്കാരങ്ങൾ സമ്മാനിച്ചു

ബിസിനസ്, സാമൂഹ്യ മേഖലകളിൽ കഴിവു തെളിയിച്ച മുബഷിർ അലി, സുബൈർ ഫുഡ്യാർഡ്, ബാബു സി.പി, സിറാജ് ഒ.കെ , നാസർ മുല്ലക്കൽ എന്നിവർക്ക് ജില്ലാ കമ്മറ്റിയുടെ...

Read More >>
#Icecreamcart | കുവൈത്തിലെ തെരുവുകളില്‍ ഐസ്‌ക്രീം വണ്ടികള്‍ക്ക് വിലക്ക്

Oct 27, 2024 08:53 PM

#Icecreamcart | കുവൈത്തിലെ തെരുവുകളില്‍ ഐസ്‌ക്രീം വണ്ടികള്‍ക്ക് വിലക്ക്

കഴിഞ്ഞയാഴ്ച മുനിസിപ്പല്‍ വകുപ്പ് മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ മിഷാരിയുടെ ഓഫിസിലായിരുന്നു...

Read More >>
#death | ഹൃദയാഘാതം;  മലയാളി യുവാവ് റിയാദിൽ അന്തരിച്ചു

Oct 27, 2024 08:03 PM

#death | ഹൃദയാഘാതം; മലയാളി യുവാവ് റിയാദിൽ അന്തരിച്ചു

നെഞ്ചുവേദനയെ തുടർന്ന്​ റിയാദ്​ കിങ്‌ അബ്​ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#DEATH | ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് ജു​ബൈ​ലി​ൽ അന്തരിച്ച 55-കാരന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു

Oct 27, 2024 03:32 PM

#DEATH | ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് ജു​ബൈ​ലി​ൽ അന്തരിച്ച 55-കാരന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു

ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ജ​ന​സേ​വ​ന...

Read More >>
#trafficviolation | കുവൈത്തിൽ ട്രാഫിക് പരിശോധന; ഒരാഴ്ചക്കിടെ 48,563 നിയമലംഘനങ്ങൾ കണ്ടെത്തി

Oct 27, 2024 02:29 PM

#trafficviolation | കുവൈത്തിൽ ട്രാഫിക് പരിശോധന; ഒരാഴ്ചക്കിടെ 48,563 നിയമലംഘനങ്ങൾ കണ്ടെത്തി

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്ന് 78 വാഹനങ്ങളും 94 മോട്ടോർ സൈക്കിളുകളും...

Read More >>
Top Stories










News Roundup