#death | കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

#death | കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു
Oct 28, 2024 11:13 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) മലയാളി റിയാദിൽ അന്തരിച്ചു. കോഴിക്കോട് കാരപറമ്പ് കരുവിശ്ശേരി ജനത ബസ് സ്റ്റോപ്പ്‌ സ്വദേശി തിരുത്തിയിൽ മീത്തൽ ബൈത്തുൽ അദ്ഫയിൽ മുഹമ്മദലി (63) ആണ് കിങ്‌ അബ്ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയിൽ മരിച്ചത്.

റിയാദിൽ ആറ് വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ കോയ. മാതാവ്: ബിച്ച. ഭാര്യ: സുനീറ. മകൻ: അദ്‌നാൻ, ഹനാൻ, അഫ്നാൻ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ മുഹമ്മദ്‌ ബഷീറിനൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ രംഗത്തുണ്ട്.

#native #Kozhikode #passedaway #Riyadh

Next TV

Related Stories
#Payparking | ഷാർജ എമിറേറ്റിൽ പേ പാർക്കിങ് സമയം നീട്ടി

Oct 28, 2024 10:34 PM

#Payparking | ഷാർജ എമിറേറ്റിൽ പേ പാർക്കിങ് സമയം നീട്ടി

വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഇഷ്ടാനുസരണം വിവിധ പ്ലാനുകൾ...

Read More >>
#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Oct 28, 2024 08:45 PM

#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബൗഷറിലെ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ...

Read More >>
#OmanMinistryOfLabor | പ്രവാസി ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം; നിയമം പുതുക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം

Oct 28, 2024 08:08 PM

#OmanMinistryOfLabor | പ്രവാസി ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം; നിയമം പുതുക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം

അതേസമയം, പഴയ ഗ്രാറ്റുവിറ്റി നിമയം നിലവിലുള്ളപ്പോള്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഇതേ അതിസ്ഥാനത്തില്‍ തന്നെയായിരിക്കും ഗ്രാറ്റുവിറ്റി...

Read More >>
#executed | മാതാപിതാക്കളെ കുത്തിക്കൊന്നു; പ്രതിയുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി

Oct 28, 2024 08:03 PM

#executed | മാതാപിതാക്കളെ കുത്തിക്കൊന്നു; പ്രതിയുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി

തുടർന്ന് പ്രതിക്കെതിരെയുള്ള ആരോപണം വിചാരണയിൽ സ്ഥിരീകരിക്കുകയും കോടതി വധ ശിക്ഷ വിധിക്കുകയും...

Read More >>
#traffic | മസ്കറ്റ്  ഗവര്‍ണറേറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം

Oct 28, 2024 03:40 PM

#traffic | മസ്കറ്റ് ഗവര്‍ണറേറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം

ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് റോയൽ ഒമാൻ പൊലീസ്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു

Oct 28, 2024 11:54 AM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു

സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൈറ്റ് സൂപ്പര്‍വൈസറായി ജോലിചെയ്ത്...

Read More >>
Top Stories










News Roundup