സൗദി അറേബ്യ : (gcc.truevisionnews.com) മണാശ്ശേരി കുറ്റിയേരിമ്മൽ ആയിഷക്കുട്ടി (71) ഉംറ തീർഥാടനം കഴിഞ്ഞു മടങ്ങുമ്പോൾ മദീനയിൽ അന്തരിച്ചു. കബറടക്കം മദീനയിൽ നടത്തി.
ഭർത്താവ്: പരേതനായ ബീരാൻ. മക്കൾ : മുജീബ് റഹ്മാൻ, ഫൈസൽ, ജംഷീദ്.
മരുമക്കൾ: സാജിത പൊറ്റശ്ശേരി, ഷറീന മുത്താലം, ഫസീലത്ത് പാഴൂർ. സഹോദരങ്ങൾ: ഇയ്യാത്തുട്ടി, സൈനബ, റംലത്ത്, മുഹമ്മത്, പരേതനായ കോയ.
#native #Kozhikode #died #Medina #returning #Umrah