കുവൈത്ത് സിറ്റി: (gcc.truevisionnews.com) ആറാം റിങ് റോഡിൽ ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.
മിശ് രിഫ് ഫയർ ഫോഴ്സ് സംഘം അപകടം കൈകാര്യം ചെയ്തു. വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം.
ബസിന്റെ ഒരുഭാഗം ഭാഗികമായി തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
#Two #killed #busaccident #Kuwait #injured #hospital