#Visatrading | വീസ കച്ചവടം: കുവൈത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

#Visatrading | വീസ കച്ചവടം: കുവൈത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
Dec 8, 2024 03:54 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) വീസ കച്ചവടത്തിന്‍റെ പേരിൽ കുവൈത്തി സ്വദേശിയെയും പാക്കിസ്ഥാനിയെയും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

കമ്പനി വീസ ആൾ ഒന്നിന് 500 കുവൈത്ത് ദിനാർ എന്ന നിരക്കിൽ ഇവർ നൽകുകയായിരുന്നെന്ന് മന്ത്രാലയം വ്യക്തമാക്കി.

119 തൊഴിലാളികളിൽ നിന്ന് ഇവർ പണം മേടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

തുടർനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

#Visatrading #Two #people #arrested #Kuwait

Next TV

Related Stories
#death | ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ മലയാളി വയോധികൻ വിമാനത്തിൽ മരിച്ചു

Dec 26, 2024 07:47 PM

#death | ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ മലയാളി വയോധികൻ വിമാനത്തിൽ മരിച്ചു

പരേതരായ മണ്ണില്‍ അബ്രഹാം തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും...

Read More >>
#MTVasudevanNair | പരമ്പരാഗത വ്യവസ്ഥിതികളോട് കലഹിച്ച സാഹിത്യ കുലപതി; അനുശോചിച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

Dec 26, 2024 05:08 PM

#MTVasudevanNair | പരമ്പരാഗത വ്യവസ്ഥിതികളോട് കലഹിച്ച സാഹിത്യ കുലപതി; അനുശോചിച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

എം ടി യുടെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് അതിന്റെ കിരീടമാണ്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി അറാറിൽ അന്തരിച്ചു

Dec 26, 2024 04:04 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി അറാറിൽ അന്തരിച്ചു

മൃതദേഹം റഫയിൽ ഖബറടക്കും. ഭാര്യ: നിസ പാണ്ടിയാലക്കൽ കുടുംബാംഗം. മക്കൾ: റിഫ്‌ന, ഷഹാന, റാമിസ്. മരുമകൻ: സുഹൈൽ...

Read More >>
#death | മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

Dec 26, 2024 03:18 PM

#death | മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന കലാകാരനായ വസന്തൻ ദീർഘകാലം കുവൈത്തിലും പിന്നീട് ഖത്തറിലും...

Read More >>
#death | മസ്‌തിഷ്‌കാഘാതം; പ്രവാസി മലയാളി  ജിദ്ദയിൽ മരിച്ചു

Dec 26, 2024 02:13 PM

#death | മസ്‌തിഷ്‌കാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

രക്തസമ്മർദ്ദം കൂടി മസ്‌തിഷ്‌കാഘാതം സംഭവിച്ചതിനെത്തുടർന്ന് 25 ദിവസത്തോളമായി കിങ് ഫഹദ് ആശുപത്രിയിൽ...

Read More >>
#motorcycleseized | 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു

Dec 26, 2024 01:46 PM

#motorcycleseized | 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു

മൊ​ത്തം 36,245 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും...

Read More >>
Top Stories

News Roundup