#Drugcase | ലഹരി മരുന്ന് കേസ്; കുവൈത്തില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ

#Drugcase | ലഹരി മരുന്ന് കേസ്; കുവൈത്തില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ
Dec 28, 2024 11:08 PM | By Jain Rosviya

കുവൈത്ത്‌ സിറ്റി: (gcc.truevisionnews.com) ലഹരി മരുന്ന് കേസിൽ കുവൈത്തില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ. 160 കിലോ ഹാഷിഷ് കുവൈത്തിലേക്ക് കൊണ്ടുവന്ന മൂന്ന് പേര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.

രണ്ട് ഇറാന്‍ സ്വദേശികളും പൗരത്വരഹിത വിഭാഗത്തിൽ ഉൾപ്പെട്ട ഒരാളെയുമാണ് (ബെഡൂണ്‍))ജഡ്ജി അബ്ദുള്ള അല്‍ ആസ്മി ശിക്ഷിച്ചത്.

കടല്‍ മാര്‍ഗം മയക്ക് മരുന്ന് കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നു.

#Drug #case #Three #people #sentenced #death #Kuwait

Next TV

Related Stories
#bigticket  | ഒറ്റരാത്രികൊണ്ട് വാച്ച്മാൻ കോടീശ്വരൻ; ഇക്കുറി ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത് രാജമല്ലയ്യേ

Dec 29, 2024 02:08 PM

#bigticket | ഒറ്റരാത്രികൊണ്ട് വാച്ച്മാൻ കോടീശ്വരൻ; ഇക്കുറി ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത് രാജമല്ലയ്യേ

ഇവരുടെ കൂട്ടായ ശ്രമം ഇത്ര വലിയ വിജയം നേടിക്കൊടുക്കുമെന്ന് സ്വപ്നത്തില്‍ പോലും...

Read More >>
#yellownumberplate | അബുദാബിയിൽ ബൈക്കുകൾക്ക് ഇനി മുതൽ മഞ്ഞ നമ്പർ പ്ലേറ്റ്

Dec 29, 2024 12:55 PM

#yellownumberplate | അബുദാബിയിൽ ബൈക്കുകൾക്ക് ഇനി മുതൽ മഞ്ഞ നമ്പർ പ്ലേറ്റ്

ഉടമസ്ഥാവകാശം മാറ്റുകയോ കാലഹരണപ്പെടുകയോ ചെയ്യുമ്പോൾ നമ്പർ പ്ലേറ്റ് മാറ്റി സ്ഥാപിക്കണമെന്നും...

Read More >>
#earthquake | യുഎഇയിൽ നേരിയ ഭൂചലനം

Dec 29, 2024 12:11 PM

#earthquake | യുഎഇയിൽ നേരിയ ഭൂചലനം

ഭൂചലനത്തിന്‍റെ പ്രകമ്പനമോ പ്രത്യാഘാതമോ പ്രദേശത്ത് അനുഭവപ്പെട്ടില്ലെന്ന് കാലാവസ്ഥ കേന്ദ്രം...

Read More >>
#KPA | കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ സമ്മാനിച്ചു

Dec 28, 2024 04:45 PM

#KPA | കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ സമ്മാനിച്ചു

വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറി അനിൽകുമാർ , അസി. ട്രെഷറർ കൃഷ്ണകുമാർ എന്നിവർ...

Read More >>
#Freeparking | പുതുവര്‍ഷം; ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

Dec 28, 2024 02:27 PM

#Freeparking | പുതുവര്‍ഷം; ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

അതേസമയം ബഹുനില പാര്‍ക്കിങ് സംവിധാനമുള്ള സ്ഥലങ്ങളില്‍ ഇത്...

Read More >>
#arrest | റിയാദിൽ വ്യാജ ഉൽപന്നങ്ങളുടെ വെയർഹൗസ് അടച്ചു പൂട്ടി; നിയമലംഘകർ അറസ്റ്റിൽ

Dec 28, 2024 02:00 PM

#arrest | റിയാദിൽ വ്യാജ ഉൽപന്നങ്ങളുടെ വെയർഹൗസ് അടച്ചു പൂട്ടി; നിയമലംഘകർ അറസ്റ്റിൽ

കൊമേഴ്‌സ് മന്ത്രാലയത്തിലെ പരിശോധനാ സംഘങ്ങൾ റിയാദിലെ തെക്കൻ അൽ ഫൈസലിയയിൽ ഒരു ഏഷ്യൻ താമസക്കാരൻ നടത്തിയിരുന്ന വെയർഹൗസിലാണ് പരിശോധന...

Read More >>
Top Stories