മസ്കത്ത്: ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ രാജ്യത്തെ ന്യൂനമര്‍ദം ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also read:
ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു
വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്തേക്കും. മുസന്ദം, വടക്കന്‍ ബാത്തിന, ഒമന്റെ തീരദേശ മേഖല എന്നിവിടങ്ങളില്‍ മഴ ലഭിക്കും. കാറ്റ് വീശാനും സാധ്യതയുണ്ട്. താമസക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.
#Low #pressure #Oman #Isolated #rain