മസ്‌കത്ത് : (gcc.truevisionnews.com) ഒമാൻ അധ്യാപക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് ഒമാനിലെ സർക്കാർ സ്വകാര്യ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ വർഷവും ഫെബ്രുവരി 24 ആണ് ദേശീയ അധ്യാപക ദിനം ആഘോഷിക്കുന്നത്.
Also read:
ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു
ഇതിന്റെ ഭാഗമായാണ് തൊട്ടടുത്ത വാരാന്ത്യത്തോട് അനുബന്ധിച്ച് പൊതു അവധി നൽകുന്നത്. വാരാന്ത്യ അവധി ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.
#Oman #TeachersDay #Three #days #off #schools