മലയാളി ഉംറ തീർഥാടകൻ മദീനയിൽ അന്തരിച്ചു

മലയാളി ഉംറ തീർഥാടകൻ മദീനയിൽ അന്തരിച്ചു
Mar 27, 2025 08:04 PM | By VIPIN P V

മദീന: (gcc.truevisionnews.com) മലയാളി ഉംറ തീർഥാടകൻ മദീനയിൽ അന്തരിച്ചു. പാലക്കാട്, ചാലിശ്ശേരി സ്വദേശി, മണ്ണാരപ്പറമ്പ് മൂക്കിലപ്പീടികയിൽ പാളികാട്ടിൽ സെയ്തലവി ഹാജി മകൻ ഹമീദ് (67) ആണ് മരിച്ചത്. ഉംറ നിർവഹിച്ച ശേഷം രോഗബാധിതനായി ഒരു മാസത്തോളമായി മദീന കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ. പരേതയായ ഫാത്തിമ, മക്കൾ.ഷിജില, ഷിബിന, ജസീല, ഷിഹാബ്. മൃതദേഹം മദീന ജന്നത്തുൽ ബഖീയയിൽ ഖബറടക്കും.

മദീന കെഎംസിസി വെൽഫയർ വിങ്ങിന്റെ സഹായത്തോടെയാണ് മരണാനന്തര കർമ്മങ്ങളും നടപടിക്രമങ്ങളും പൂർത്തിയാക്കുന്നത്.




#Malayali #Umrahpilgrim #passesaway #Medina

Next TV

Related Stories
കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

Jun 9, 2025 11:08 AM

കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി അബുദാബിയിലെ സജീറയിൽ കുഴഞ്ഞുവീണു...

Read More >>
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
Top Stories










News Roundup