ഹൃദയാഘാതം; പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു

ഹൃദയാഘാതം; പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു
May 16, 2025 07:37 PM | By VIPIN P V

ദുബൈ: (gcc.truevisionnews.com) കാസർഗോഡ്​ ഉദുമ മാങ്ങാട് അംബാപുരം റോഡില്‍ താമസിക്കുന്ന പാക്യാര മാങ്ങാടന്‍ ഹസൈനാറിന്റെയും റാഹിലയുടെയും മകന്‍ റകീബ് (25) ദുബൈയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ്​ മരിച്ചത്​.

ദുബൈയില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങള്‍: ഷഫീഖ്, തൗഫീഖ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുവാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നതായി ദുബൈ കെ.എം.സി.സി വൃത്തങ്ങൾ അറിയിച്ചു.

Heart attack Expatriate Malayali passes away Dubai

Next TV

Related Stories
കോഴിക്കോട് സ്വദേശി സലാലയിൽ മരിച്ചു

May 16, 2025 05:33 PM

കോഴിക്കോട് സ്വദേശി സലാലയിൽ മരിച്ചു

കോഴിക്കോട് സ്വദേശി സലാലയിൽ...

Read More >>
തീർഥാടകരുടെ ആരോഗ്യ സുരക്ഷ; 300 അംഗ മെഡിക്കൽ സംഘം സജ്ജം

May 16, 2025 02:44 PM

തീർഥാടകരുടെ ആരോഗ്യ സുരക്ഷ; 300 അംഗ മെഡിക്കൽ സംഘം സജ്ജം

സൗദിയിൽ ഇന്ത്യൻ ഹജ് തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സൗകര്യങ്ങളുമായി ഇന്ത്യൻ ഹജ്...

Read More >>
Top Stories