കോടീശ്വരൻ ആകാം നിങ്ങൾക്കും; കാത്തിരിക്കുന്നത് 30 കോടി

കോടീശ്വരൻ ആകാം നിങ്ങൾക്കും; കാത്തിരിക്കുന്നത് 30 കോടി
Oct 22, 2021 11:49 AM | By Shalu Priya

അബുദാബി : കോടീശ്വരന്‍ ആകാന്‍ നിങ്ങള്‍ക്കും സുവര്‍ണ്ണവസരം ഒരുക്കി അബുദാബി ബിഗ് ടിക്കറ്റ്(Abu Dhbai Big Ticket). 100 ഗ്രാം, 24 കാരറ്റ് സ്വര്‍ണം നേടാനുള്ള അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികള്‍ക്ക് സ്വര്‍ണം സമ്മാനമായി ലഭിക്കും.

ഇനി എന്തിന് കാത്തിരിക്കണം? ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തൂ. ഒക്ടോബര്‍ 22 മുതല്‍ 29 വരെയുള്ള കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ക്യാഷ് പ്രൈസ് ടിക്കറ്റ് വാങ്ങുന്ന എല്ലാവര്‍ക്കും സ്വര്‍ണം നേടാനുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

ഈ ടിക്കറ്റുകളില്‍ നിന്ന് ഇലക്ട്രോണിക് നറുക്കെടുപ്പ് വഴി 10 ഭാഗ്യശാലികളെ തെരഞ്ഞെടുക്കും. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 24 കാരറ്റ് സ്വര്‍ണം 100 ഗ്രാം വീതം സമ്മാനമായി ലഭിക്കുന്നു. 1.5 കോടി ദിര്‍ഹം(30 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനമായി ലഭിക്കുന്ന ബിഗ് ടിക്കറ്റിന്റെ ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരവും ഈ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ലഭിക്കും.

അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹമാണ്(രണ്ടു കോടി ഇന്ത്യന്‍ രൂപ). കൂടാതെ മറ്റ് നാല് ക്യാഷ് പ്രൈസുകളും വിജയികളെ കാത്തിരിക്കുന്നു. ഈ ഒക്ടോബറില്‍ സമ്മാനങ്ങള്‍ നേടാനുള്ള നിരവധി അവസരങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഇന്ന് തന്നെ ബിഗ് ടിക്കറ്റ് സ്വന്തമാക്കി സ്വര്‍ണ സമ്മാനത്തിനുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കൂ.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം.

Abu Dhabi Big Ticket is a golden opportunity for you to become a millionaire

Next TV

Related Stories
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

Dec 8, 2021 03:37 PM

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ടാഴ്ചത്തെ താഴ്ചയിലേക്കു എത്തിയതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി...

Read More >>
Top Stories