കൂറ്റന്‍ സ്രാവിന്റെ സാന്നിധ്യം; കുവൈത്തില്‍ ബീച്ചില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

കൂറ്റന്‍ സ്രാവിന്റെ സാന്നിധ്യം; കുവൈത്തില്‍ ബീച്ചില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍
Sep 24, 2022 10:40 PM | By Susmitha Surendran

കുവൈത്ത് സിറ്റി: കുവൈത്തില്‍ സബാഹ് അല്‍ അഹ്‍മദ് ഏരിയയിലെ കടലില്‍ കൂറ്റന്‍ സ്രാവിന്റെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

പ്രദേശത്ത് സ്രാവിന്റെ സാന്നിദ്ധ്യം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.

ഇവിടെ നിന്നുള്ള ദൃശ്യവും അധികൃതര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടിട്ടുണ്ട്. സബാഹ് അല്‍ അഹ്‍മദ് ഏരിയയുടെ പരിസര പ്രദേശങ്ങളിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്മെന്റ് ട്വീറ്റ് ചെയ്‍തു.

presence of a giant shark; The authorities issued a warning to those who go to the beach in Kuwait

Next TV

Related Stories
#onlinefraud | ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍

Mar 4, 2024 08:05 PM

#onlinefraud | ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍

പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസ്...

Read More >>
#death | കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

Mar 3, 2024 05:27 PM

#death | കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

തിങ്കളാഴ്​ച രാവിലെ ഏഴിന് ശിവപുരം മഹല്ല്​ ജുമാമസ്​ജിദിലാണ്​...

Read More >>
#Death | രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; ഉറക്കത്തിൽ മരണം

Mar 3, 2024 03:40 PM

#Death | രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; ഉറക്കത്തിൽ മരണം

രാവിലെ ഉണരാതിരുന്നതിനെ തുടർന്ന് അടുത്തുള്ളവർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് അനക്കമറ്റ നിലയിൽ കണ്ടത്. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം മരണം ഹൃദയാഘാതം...

Read More >>
#heavyrain | ശ​ക്ത​മാ​യ മ​ഴ; ദുബൈയിൽ മു​ന്ന​റി​യി​പ്പു​മാ​യി​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

Mar 3, 2024 12:02 PM

#heavyrain | ശ​ക്ത​മാ​യ മ​ഴ; ദുബൈയിൽ മു​ന്ന​റി​യി​പ്പു​മാ​യി​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

തെ​ക്ക്​ ഭാ​ഗ​ത്ത്​ അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​യും. ഇ​തേ സ​മ​യം ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നും...

Read More >>
#heartattack | ഹൃദയാഘാതം ; പ്രവാസി ഒമാനിൽ അന്തരിച്ചു

Mar 3, 2024 11:35 AM

#heartattack | ഹൃദയാഘാതം ; പ്രവാസി ഒമാനിൽ അന്തരിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റൻറ് ജനറൽ മാനേജരായിരുന്ന...

Read More >>
#dead | ഷാർജയിൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ്​ മ​രി​ച്ചു

Mar 3, 2024 11:28 AM

#dead | ഷാർജയിൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ്​ മ​രി​ച്ചു

ഗു​രു​ത​ര പ​രി​ക്കേ​റ്റ ബാ​സി​ത്ത്​ ഉ​മ്മു​ൽ ഖു​വൈ​ൻ ശൈ​ഖ്​ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ൽ...

Read More >>
Top Stories

Entertainment News