ചെറുപ്പം മുതൽ കൂട്ടുപിരിയാതെ നടന്ന മൂവർ സംഘം; മരണത്തിലും അവര്‍ ഒന്നായി

ദമാം : കഴിഞ്ഞ ദിവസം ദമാം വാഹനാപകടത്തില്‍ മരണത്തിന് കീഴടങ്ങിയ 3 മലയാളി യുവാക്കള്‍ ചെറുപ്പകാലം തൊട്ടേ ഉറ്റ സുഹൃത്തുക്കളായിരുന്നു.ഒടുവില്‍ മരണത്തില്‍ അവര്‍ ഒന്നിച്ചു.

സൗദി ദേശീയ ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ പോകവെയാണ് മരണം സംഭവിച്ചത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട് സ്വദേശി സനദ് ( 22 ), മലപ്പുറം, താനൂർ, കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അൻസിഫ് (22) എന്നിവരാണ് മരിച്ചത്.

ഇവർ ഓടിച്ചിരുന്ന കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *