സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന 231 ഇന്ത്യാക്കാർ കൂടി നാട്ടിലേക്ക് മടങ്ങി

സൗദി അറേബ്യ : സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രങ്ങിളില്‍ കഴിഞ്ഞിരുന്ന 231 പേര്‍ കൂടി നാടിലേക്ക് മടങ്ങിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം രണ്ടാമത്തെ ബാച്ച് ആണ് നാട്ടിലേക്ക് മടങ്ങുന്നത്.

ഇവരുടെ മുഴുവന്‍ യാത്ര ചിലവുകളും വഹിക്കുന്നത് സൗദി സര്‍ക്കാരാണ്

235 പേരില്‍ 65 പേര്‍ മലയാളികളും ബാക്കിയുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ചെന്നൈയില്‍ എത്തുന്ന ഇവര്‍ ക്വറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ജന്മ സ്ഥലങ്ങളിലേക്ക് മടങ്ങും.

അടുത്ത വിമാനം ശനിയാഴ്ച ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. 351 തടവുകാരാണ് ഈ വിമാനത്തിൽ യാത്ര ചെയ്യുക.

വരും ദിവസങ്ങളില്‍ ബാക്കി ഉള്ള എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *