ബഹ്റൈൻ ദേശീയ ദിനം: ദുബായില്‍ നിന്ന്‍ പ്രത്യേക സര്‍വീസ് പ്രഖ്യാപിച്ച് എമിറെറ്റ്സ് 

ദുബായ് : ബഹ്റൈൻ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് എമിറേറ്റ്സ് എ 380 പ്രത്യേക വിമാനം സർവീസ് നടത്തും.

വൈകിട്ട് 4.05ന് ദുബായിൽ നിന്നു പുറപ്പെട്ട് ബഹ്റൈൻ സമയം 4.25ന് എത്തും.തിരികെ വൈകിട്ട് 5.45നു പുറപ്പെട്ട് ദുബായ് സമയം രാത്രി 8ന് എത്തും.

ബഹ്റൈൻ അടക്കമുള്ള ഇതര ജിസിസി രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് യാത്രയ്ക്കു മുൻപ് പിസിആർ ടെസ്റ്റ് വേണമെന്നില്ല. ദുബായ് വിമാനത്താവളത്തിൽ ഉണ്ടാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *