യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1262 പേർക്ക് കൂടി കോവിഡ്

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1262 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

പുതുതായി 771 പേർ രോഗമുക്തി നേടിയതായും ഒരാൾ കൂടി മരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആകെ മരണസംഖ്യ: 548. രോഗികൾ: 1,57,785. രോഗമുക്തി നേടിയവർ: 1,48,080. ചികിത്സയിൽ ഉള്ളത് 9,157 പേർ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *