ഖത്തറില്‍ 95 പേര്‍ക്ക് കോവിഡ്

ദോഹ : ഖത്തറില്‍ വീണ്ടും കോവിഡ്-19 മരണം. 195 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. 139 പേര്‍ കൂടി സുഖം പ്രാപിച്ചു.

57 വയസ്സുള്ളയാളാണ് മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ 246 ആയി. വിദേശങ്ങളില്‍ നിന്നെത്തിയ 40 പേരുള്‍പ്പെടെയാണ് 195 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ 2,767 പേരാണ് ചികിത്സയിലുള്ളത്.കോവിഡ് മുക്തരുടെ എണ്ണം 1,42,453. ഇതുവരെ പരിശോധനയ്ക്ക് വിധേയമായ 12,78,353 പേരില്‍ 1,45,466 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *